Image

അയര്‍ലന്‍ഡില്‍ ജൂണ്‍ 28ന് നൈറ്റ് വിജില്‍

Published on 27 June, 2019
അയര്‍ലന്‍ഡില്‍ ജൂണ്‍ 28ന് നൈറ്റ് വിജില്‍


ഡബ്ലിന്‍: ലൂക്കനില്‍ ജൂണ്‍ 28 വെള്ളിയാഴ്ച നൈറ്റ് വിജില്‍ ശുശ്രൂഷകള്‍ നടക്കപ്പെടും. ലൂക്കന്‍ ബല്‍ഗാഡി റോഡില്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍് രാത്രി 10.30 മുതല്‍ പുലര്‍ച്ചെ 2.30 വരെയാണ് ശുശ്രൂഷ. 

ജീസസ് യൂത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശുശ്രൂഷയില്‍ ഫാ. ടോമി, കെ.പി. ബിനു എന്നിവര്‍ നേതൃത്വം നല്‍കും. നൈറ്റ് വിജിലിനോടനുബന്ധിച്ച് വി. കുര്‍ബാന, കുന്പസാരം. അനുരന്ജന ശുശ്രൂഷ, വചനപ്രഭാഷണം, ആത്മീയാഭിഷേകസ്തുതിപ്പ്, ഗാനശുശ്രൂഷ, ആരാധന, അനുഭവസാക്ഷ്യം തുടങ്ങിയവ നടക്കപ്പെടും. 

കൂടുതല്‍ വിവരങ്ങള്‍ക്ക് 0872189465(ബിനോയ് അഗസ്റ്റിന്‍),0892173888(ഷെറിന്‍ തോമസ്),0872257765(കെപി ബിനു).

റിപ്പോര്‍ട്ട് :ജയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക