Image

ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായരുടെ മകള്‍ ജാനകി നായര്‍ (37) നിര്യാതയായി

Published on 10 July, 2019
ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായരുടെ മകള്‍ ജാനകി നായര്‍ (37) നിര്യാതയായി
ന്യു ജെഴ്സി: ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായരുടെയും ഗീത നായരുടെയും മകള്‍ ജാനകി നായര്‍ (37) നിര്യാതയായി.

പ്രമുഖ ഫിനാന്‍ഷ്യല്‍ കമ്പനി ഗോള്‍ഡ്മാന്‍ സാക്സ് ഉദ്യോഗസ്ഥയാണ്.

ഭര്‍ത്താവ് മഹേശ്വര്‍. മകള്‍ നിഷിക. സഹോദരന്‍: ഭാസ്‌കരന്‍ നായര്‍.

തിരുവനന്തപുരം   കൊന്നക്കോട് കുടുംബാംഗമാണു മാധവന്‍ നായര്‍.

കാന്‍സര്‍ ചികില്‍സയിലായിരുന്നു 
ഫൊക്കാന പ്രസിഡന്റ് മാധവന്‍ നായരുടെ മകള്‍ ജാനകി നായര്‍ (37) നിര്യാതയായി
Join WhatsApp News
THOMAS ALEX 2019-07-10 07:35:35
My Heartfelt Condolences & Prayers!!!
George Thumpayil 2019-07-10 08:07:53
Heartfelt condolences. My prayers are with the family.
mathew v zacharia, New Yorker 2019-07-10 09:48:20
Condolences with prayer for all loved ones. Zacharia brothers, New Yorkers
Thomas T Oommen 2019-07-10 10:12:41
Heartfelt condolences and prayers. 
Sudhir Panikkaveetil 2019-07-10 10:18:17
Heartfelt condolences. May her soul rest in peace.
VijayKumar, NYC 2019-07-10 10:27:28
Our Heartfelt CONDOLENCES with PRAYERS for
all the loved ones.
Vijaykumar & Prasanna Nair
Jackson Height, NYC.
വിദ്യാധരൻ 2019-07-10 14:49:43

ചരമകോളത്തിൽ നോക്കിടുമ്പോൾ 
പരമസത്യമൊന്നു തെളിഞ്ഞിടുന്നു 
"ഒന്നിനുമില്ല നില ഉന്നതമായ കുന്നു- 
മെന്നല്ലാഴിയും നശിക്കുമോർത്താൽ"
പ്രായമില്ല പരിധിയില്ല ബന്ധങ്ങളില്ല 
തായയെന്നോ  തനയെനിന്നൊയില്ല  
മരണമെന്ന സത്യത്തെ   സർവ്വോം
വരിച്ചിടേണം  മുക്തിയില്ലാർക്കുമേ 
 
ഹൃദയം നിറഞ്ഞ അനുശോചനത്തോടെ 

വിദ്യാധരൻ 
Jacob Eapen 2019-07-11 18:01:30
Our heart felt condolences!
Roy C.Thomas- Allstate Insurance 2019-07-13 11:08:21
Heartfelt condolences. May  the departed soul rest in Peace.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക