Image

ഡിവൈഎസ്പി വീട്ടില്‍ റെയ്ഡില്‍ 9 ലക്ഷം രൂപയും സ്വര്‍ണവും കണ്ടെത്തി

Published on 11 July, 2019
ഡിവൈഎസ്പി വീട്ടില്‍ റെയ്ഡില്‍ 9 ലക്ഷം രൂപയും സ്വര്‍ണവും കണ്ടെത്തി


പാലക്കാട് :തൃശൂര്‍ റൂറല്‍ െ്രെകംബ്രാഞ്ച് ഡിവൈഎസ്പി വി.ഹംസ വന്‍തോതില്‍ അനധികൃത സ്വത്ത് സമ്പാദിച്ചതിന് തെളിവുകള്‍. ഹംസയുടെ പാലക്കാട്ടെ വീട്ടില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ 9.65 ലക്ഷം രൂപയും 23 പവന്‍ സ്വര്‍ണവും അറുപതോളം അനധികൃത നിക്ഷേപങ്ങളുടെ രേഖകളും വിലകൂടിയ വാച്ചും കണ്ടെത്തി.

ഒട്ടേറെ ഭൂമിയിടപാടുകള്‍ സംബന്ധിച്ച തെളിവുകളും ലഭിച്ചു. കൊച്ചി സ്‌പെഷല്‍ വിജിലന്‍സ് സെല്ലാണ് പരിശോധന നടത്തിയത്. പരിശോധന പത്തു മണിക്കൂറോളം നീണ്ടു

Join WhatsApp News
josecheripuram 2019-07-11 17:29:13
We all know how politicians become rich&if they become rich we know their connections with the Illegal Mafias.Show me a Politician who did not improve their wealth when he/she started politics.It's very hard to resist Power&Money.There may be few exceptions.Let me tell you some thing.The poor remains Poor& the rich remains rich.
josecheripuram 2019-07-11 20:01:10
An S.I.we know his salary,he has a mansion& a car.To my knowledge where the hell he gets all this money.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക