Image

ജഡ്ജ് കെ.പി. ജോര്‍ജ് വാഗ്ദാനം പാലിച്ചു;ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയില്‍ ക്രിക്കറ്റ് ഫീല്‍ഡ് ഉദ്ഘാടനം ചെയ്തു

Published on 11 July, 2019
ജഡ്ജ് കെ.പി. ജോര്‍ജ് വാഗ്ദാനം പാലിച്ചു;ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയില്‍ ക്രിക്കറ്റ് ഫീല്‍ഡ് ഉദ്ഘാടനം ചെയ്തു
ഷുഗര്‍ലാന്‍ഡ്, ടെക്‌സസ്: ഇന്ത്യന്‍ സമൂഹത്തിനു നല്കിയ വാഗ്ദാനം പാലിച്ചു കൊണ്ട് ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയുടെ ഉടമസ്ഥതയിലുള്ള ആദ്യ ക്രിക്കറ്റ് ഫീല്‍ഡ് കൗണ്ടി ജഡ്ജ് കെ.പി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

ഫോര്‍ കോര്‍ണേഴ്‌സ് കമ്യൂണിറ്റി പാര്‍ക്കിലാണു ഫീല്‍ഡ്. വിലാസം: 15700 ഓള്‍ഡ് റിച്ച്മണ്ട് റോഡ്, ഷുഗര്‍ലാന്‍ഡ്, ടെക്‌സസ്-77498

ചടങ്ങില്‍ പ്രീസിംഗ്ട് -4 കമ്മീഷനര്‍ കെന്‍ ഡിമെര്‍ച്ചന്റ്, ബാബു തെക്കേക്കരയടക്കം ഏതാനും മലയാളികള്‍ എന്നിവരും പങ്കെടുത്തു.

വൈവിധ്യമാര്‍ന്ന കൗണ്ടിയിലെ പല സമൂഹങ്ങളും കായിക-വിനോദ പരിപാടികള്‍ക്കുള്ള സൗകര്യം തേടി തന്നെ സമീപിച്ചിരുന്നതായി ജഡ്ജ് ജോര്‍ജ് പറഞ്ഞു. ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയില്‍ വ്യാപകമായി കളിക്കുന്ന ഗെയിമുകളിലൊന്നാണു ക്രിക്കറ്റ്.

താന്‍ ജനുവരിയില്‍ ജഡ്ജ് ആയി സ്ഥാനമേല്‍ക്കും മുന്‍പ് തന്നെ ഈ പാര്‍ക്ക് തന്റെ മനസിലുണ്ടായിരുന്നു. ഇപ്പോള്‍ ഇവിടെ കുട്ടികള്‍ കളിക്കാനാരംഭിച്ചതോടെ തന്റെആഗ്രഹം സഫലമായി. വരാന്‍ പോകുന്ന വളരെ കാലത്തേക്ക് എല്ലാവരും ഈ ഫീല്‍ഡ് ഉപയോഗിക്കുന്നതിനെ താന്‍ പ്രോല്‍സാഹിപ്പിക്കുന്നു.

വീക്കെന്‍ഡില്‍ ഞാനും ഇവിടെ പ്രാക്ടീസ് ചെയ്യുന്നതു കാണാം-ജഡ്ജ് ജോര്‍ജ് പറഞ്ഞു.

ഫോര്‍ കോര്‍ണേഴ്‌സ് സമൂഹത്തിന്റെ ചിരകാല അഭിലാഷം ആയിരുന്നു ഈ ക്രിക്ക്റ്റ് ഫീല്‍ഡ് എന്ന് കമ്മീഷണര്‍ ഡിമെര്‍ച്ചന്റ് പറഞ്ഞു. ഈ ചരിത്ര മുഹൂര്‍ത്തത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ട്. കായിക വിനോദത്തിലൂടെ ആളുകളെ ഒന്നിപ്പിക്കുക എന്നതാണു തന്റെ താല്പര്യം.
ജഡ്ജ് കെ.പി. ജോര്‍ജ് വാഗ്ദാനം പാലിച്ചു;ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയില്‍ ക്രിക്കറ്റ് ഫീല്‍ഡ് ഉദ്ഘാടനം ചെയ്തുജഡ്ജ് കെ.പി. ജോര്‍ജ് വാഗ്ദാനം പാലിച്ചു;ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയില്‍ ക്രിക്കറ്റ് ഫീല്‍ഡ് ഉദ്ഘാടനം ചെയ്തുജഡ്ജ് കെ.പി. ജോര്‍ജ് വാഗ്ദാനം പാലിച്ചു;ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയില്‍ ക്രിക്കറ്റ് ഫീല്‍ഡ് ഉദ്ഘാടനം ചെയ്തുജഡ്ജ് കെ.പി. ജോര്‍ജ് വാഗ്ദാനം പാലിച്ചു;ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയില്‍ ക്രിക്കറ്റ് ഫീല്‍ഡ് ഉദ്ഘാടനം ചെയ്തുജഡ്ജ് കെ.പി. ജോര്‍ജ് വാഗ്ദാനം പാലിച്ചു;ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയില്‍ ക്രിക്കറ്റ് ഫീല്‍ഡ് ഉദ്ഘാടനം ചെയ്തുജഡ്ജ് കെ.പി. ജോര്‍ജ് വാഗ്ദാനം പാലിച്ചു;ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയില്‍ ക്രിക്കറ്റ് ഫീല്‍ഡ് ഉദ്ഘാടനം ചെയ്തുജഡ്ജ് കെ.പി. ജോര്‍ജ് വാഗ്ദാനം പാലിച്ചു;ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയില്‍ ക്രിക്കറ്റ് ഫീല്‍ഡ് ഉദ്ഘാടനം ചെയ്തുജഡ്ജ് കെ.പി. ജോര്‍ജ് വാഗ്ദാനം പാലിച്ചു;ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയില്‍ ക്രിക്കറ്റ് ഫീല്‍ഡ് ഉദ്ഘാടനം ചെയ്തുജഡ്ജ് കെ.പി. ജോര്‍ജ് വാഗ്ദാനം പാലിച്ചു;ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടിയില്‍ ക്രിക്കറ്റ് ഫീല്‍ഡ് ഉദ്ഘാടനം ചെയ്തു
Join WhatsApp News
R AA daani 2019-07-12 09:07:15
വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്

hello mister. nammal americayila.....internet is all about asabhyam parachil. lol
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക