Image

കോണ്‍ഗ്രസ്: മരണവീട്ടിലെ നിശബ്ദത (എസ് സുന്ദര്‍ദാസ്)

Published on 13 July, 2019
കോണ്‍ഗ്രസ്: മരണവീട്ടിലെ നിശബ്ദത (എസ് സുന്ദര്‍ദാസ്)
കോണ്‍ഗ്രസ് ഒരു മരണവീടുപോലെ ആയിരിക്കുന്നു. കുടുംബനാഥന്‍ മരണപ്പെട്ട വീടുപോലെ. എങ്ങും വിലാപങ്ങള്‍; തേങ്ങലുകള്‍; അടക്കിപ്പിടിച്ച സംസാരങ്ങള്‍. എല്ലാം രാഹുല്‍ ഗാന്ധിയുടെ സ്ഥാനത്യാഗത്തെച്ചൊല്ലിയാണ്. രാഹുലിന്റെ കസേരയില്‍ മറ്റൊരാളെ കോണ്‍ഗ്രസ്സുകാര്‍ക്ക് സങ്കല്‍പിക്കാന്‍ കഴിയുന്നില്ല. സ്ഥാനമില്ലെങ്കിലും രാഹുലിന് പാര്‍ട്ടിയില്‍ അനിഷേധ്യനേതാവായി തുടരാനാകുമെന്ന് അവര്‍ ഓര്‍ക്കുന്നില്ല.
read
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക