Image

ജെംസണ്‍ കുര്യാക്കോസിന്റെ മാതാവ് മേരി കുര്യാക്കോസ് തൃശ്ശൂരില്‍ നിര്യാതയായി

Published on 20 July, 2019
ജെംസണ്‍ കുര്യാക്കോസിന്റെ മാതാവ്  മേരി കുര്യാക്കോസ്  തൃശ്ശൂരില്‍ നിര്യാതയായി
ന്യൂജേഴ്‌സി: ന്യൂജേഴ്‌സിയിലെ ബെര്‍ഗെന്‍ഫീല്‍ഡില്‍ താമസിക്കുന്ന ജെംസണ്‍ കുര്യാക്കോസിന്റെ മാതാവും തൃശൂര്‍ ചാലക്കുടി സ്വദേശി തച്ചേത്തുകുടിയില്‍ കുര്യാക്കോസിന്റെ ഭാര്യയുമായ മേരി കുര്യാക്കോസ്  ജൂലൈ 21 -നു പുലര്‍ച്ചെ  ഇന്ത്യന്‍ സമയം രണ്ടരക്കു ആലുവയില്‍ വച്ച് നിര്യാതയായി. ഫ്യൂണറല്‍ തിങ്കളാഴ്ച ചാലക്കുടി പുളിങ്കര ഇവാഞ്ചലിക്കല്‍ പള്ളിയില്‍ നടത്തപെടുന്നതാണ്.

ജെംസണ്‍, ജെസ്സി, ജിജി  എന്നിവര്‍ മക്കളും ഷിബി, റോയ്, ഫിലിപ്പ് എന്നിവര്‍ മരുമക്കളുമാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക