Image

എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഇനി ഡിജിലോക്കറില്‍

Published on 21 July, 2019
 എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ ഇനി ഡിജിലോക്കറില്‍

തിരുവനന്തപുരം: 2019ലെ എസ്‌.എസ്‌.എല്‍.സി സര്‍ട്ടിഫിക്കറ്റുകള്‍ ഡിജിലോക്കറില്‍ ലഭ്യമാക്കിത്തുടങ്ങിയതായി പരീക്ഷാ ഭവന്‍ അറിയിച്ചു. 


2018ലെ എസ്‌എസ്‌എല്‍സി സര്‍ട്ടിഫിക്കറ്റുകള്‍ നിലവില്‍ ഡിജിലോക്കറില്‍ നിന്നും ലഭ്യമാണ്‌. ഡിജിലോക്കറിലെ സര്‍ട്ടിഫിക്കറ്റുകള്‍ ഇനിമുതല്‍ ആധികാരിക രേഖയായും ഉപയോഗിക്കാവുന്നതാണ്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക