Image

കാഷ്മീര്‍ പ്രശ്‌നം: കോണ്‍ഗ്രസ്മാന്‍ ടോം സുവോസി ഖേദം പ്രകടിപ്പിച്ചു

Published on 13 August, 2019
കാഷ്മീര്‍ പ്രശ്‌നം: കോണ്‍ഗ്രസ്മാന്‍ ടോം സുവോസി ഖേദം പ്രകടിപ്പിച്ചു
ന്യു യോര്‍ക്ക്: കശ്മീര്‍ സംഭവവികാസങ്ങളെക്കുറിച്ച് സ്റ്റേറ്റ് സെക്രട്ടറി പോംപെയോയ്ക്ക് കത്ത് എഴുതുന്നതിനുമുമ്പ് ഇന്ത്യന്‍ സമൂഹത്തോട് ആലോചിക്കാത്തതിന് കോണ്‍ഗ്രസുകാരന്‍ ടോം സുവോസി (ഡെമോക്രാറ്റ് - ലോംഗ് ഐലന്റ്, ക്വീന്‍സ്) ഖേദം പ്രകടിപ്പിച്ചു. 'കത്ത് അയയ്ക്കുന്നതിന് മുമ്പ് ഞാന്‍ ഇന്ത്യന്‍ സുഹ്രുത്തുക്കളുമായി ബന്ധപ്പെട്ടിരുന്നെങ്കില്‍ കത്തിന്റെ ഉള്ളടക്കം വ്യത്യസ്തമാകുമായിരുന്നുവെന്നും അതില്‍ ഖേദിക്കുന്നുവെന്നും അദ്ധേഹം പ്രസ്താവനയില്‍ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 റാദ്ദാക്കിയ ഇന്ത്യാ ഗവണ്‍മെന്റിന്റെ നടപടി കാശമീരില്‍ ജനകീയ പ്രക്ഷോഭത്തിനിടയാക്കുമെന്നു നേരത്തെ സുവോസി അയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. കാശ്മീര്‍ ജനതയുടെ സ്വയംഭരണാവകാശം നിയന്ത്രിക്കുന്നത് ഭീകരരേയും തീവ്രവാദികളേയും ശക്തിപ്പെടുത്തും. ഇക്കാര്യത്തില്‍ എന്തു നിലപാടാണ് അമേരിക്ക സ്വീകരിക്കുന്നതെന്നറിയണമെന്നും തന്റെ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കില്‍ അറിയിക്കണമെന്നും കത്തില്‍ പറഞ്ഞിരുന്നു.

കത്ത് വെളിയില്‍ വന്നതോടെ ശക്തമായ എതിര്‍പ്പുണ്ടായി. ഇതേത്തുടര്‍ന്ന് ഇന്ത്യാക്കരുമായി അദ്ധേഹം ഞായറാഴ്ച കൂടിക്കാഴ്ച നടത്തിയ ശേഷമാണു പ്രസ്താവന ഇറക്കിയത്.

'കശ്മീരിലെ നിലവിലെ സ്ഥിതി വളരെ ഗുരുതരമായ ചില വെല്ലുവിളികള്‍ ഉയര്‍ത്തുന്നുവെന്നു പ്രസ്താവനയില്‍ പറയുന്നു. എല്ലാ ആളുകള്‍ക്കും സുരക്ഷയും സമാധാനവും ഉറപ്പു വരുത്താന്‍ അമേരിക്ക സഹായിക്കണമെന്നും പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

കശ്മീര്‍ വിഷയത്തില്‍ താല്പര്യ്മുള്ള എല്ലാവരുമായും ചര്‍ച്ച ചെയ്തു മാത്രമെ ഭാവിയില്‍ തീരുമാനങ്ങളിലെത്തൂ.ഭീകരതയെയും അഴിമതിയെയും വേരോടെ പിഴുതെറിയുന്നതും മനുഷ്യാവകാശങ്ങളെ മാനിക്കുന്നതുമായ സമാധാന അന്തരീക്ഷംഉണ്ടാവാന്‍ പ്രവര്‍ത്തിക്കും.ഈ മേഖലയിലെ സമീപകാല സംഭവവികാസങ്ങള്‍ ക്രമേണ ഇതിലേക്ക് നയിക്കുമെന്നാണ് എന്റെ പ്രതീക്ഷ, 'അത് പറഞ്ഞു.

ഇന്ത്യയുമായുള്ള തന്റെ അടുത്ത ബന്ധവും അദ്ധേഹം ചൂണ്ടിക്കാട്ടി.

പ്രസ്താവനയുടെ പൂര്‍ണരൂപം താഴെ.

See the full statement of Congressman Suozzi

"On Sunday, I met with 100 of my Indian-American constituents regarding my recent letter to Secretary Pompeo expressing my concerns about recent developments in Kashmir. Based upon my meeting it is clear that it was a mistake to not consult with some of my Indian-American friends and supporters before I sent the letter. I should have. I am sorry. If I had met with them before sending the letter, I would have framed my concerns differently.

Throughout my career in public service, I have been an ardent supporter of India, their sovereignty, and have always stood with them in their fight against terrorism. The US-India relationship will be done of our most important over the next 50 years and beyond. I have spent my time in Congress promoting an elevating this relationship and will continue to do so.

India, the world's largest democracy, remains critical for regional security and peace. The current situation in Kashmir presents some very serious challenges. The United States should seek to be helpful in securing safety and peaces for all people.

Moving forward, I will make sure to solicit the input of all my constituents who have a vested interest in Kashmir and work towards a peaceful region that roots out terrorism and corruption as well as respects human rights. It is my hope, that recent developments in the region will eventually lead to this."  

Attorney Ravi Batra

“I welcome Tom’s candid admission of error, and while it implicitly amends his lLetter to Sec. Pompeo, a follow up letter to the Secretary is in order to set the record right, and I urge him to do so forthwith,’ attorney and noted community leader Ravi Batra said.

‘That said, however, this is a teaching moment for all elected representatives to not pander to one slice or another of one’s constituents as local partisan politics is a far cry from serving the ‘best interests’ of the United States. And, here, as I told Tom - our national interest is to be a real friend of the Sub-Continent, all of it, and help make it terror-free, support actions that reduce or eliminate terror, so peace and security is enhanced for every law-abiding citizen on the Sub-Continent. 

‘State-sponsored cross-border export of terror or fermentation of terror anywhere, as part of statecraft, is intolerable to America after 9/11. Our desire to stabilize this region, which includes Afghanistan, and bring it to greater prosperity for all is only achievable if human rights are respected as soon as law and order is established pursuant to international norms and relevant civil law of each nation. Let every American of Indian, Pakistani, Bangladeshi, Afghani or Italian ancestry be proud, that as an American, our nation - the United States Of America - is a force and source of human rights, justice and stability in a Terror-Free world,’ Batra said

Join WhatsApp News
America First 2019-08-13 20:09:40
അമേരിക്കയോട് സ്നേഹമില്ലാത്തവർ ഇവിടെ എന്തിന് ജീവിക്കണം? അവർ ഇന്ത്യയിലേക്ക് മടങ്ങണം. ഒരു കോൺഗ്രസ് അംഗത്തിന് രാജ്യത്തിന് വേണ്ടി നിലപാട് എടുക്കാൻ പോലും പാടില്ലെന്നോ? ഈ വർഗ്ഗീയക്കാരെ പുറത്താക്കണം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക