ഡാളസ്: നോര്‍ത്ത് ടെക്സാസ്, ഡാളസ് പ്രൊവിന്‍സ് സംയുക്തമായി ഓണം ആഘോഷിക്കുന്നു. ഗാര്‍ലാന്‍ഡ് സെന്റ് തോമസ് കത്തോലിക്ക ചര്‍ച്ചിന്റെ ഓഡിറ്റോറിയത്തില്‍ വെച്ച് ആയിരിക്കും 2019 ലെ ഓണാഘോഷ പരിപാടികള്‍ നടക്കുക. സണ്ണിവെല്‍ ടൌണ്‍ മേയര്‍ ശ്രീ. സജി. പി. ജോര്‍ജ് ഓണാഘോഷ ചടങ്ങുകളുടെ മുഖ്യ അഥിതി ആയിരിക്കും.
വര്‍ണ പൊലിമയേറിയ വിവിധ ഇനം കലാപരിപാടികള്‍ ഉള്‍കൊള്ളിച്ചു നടത്തുന്ന ഈ ഓണാഘോഷ ചടങ്ങുകളില്‍ ഡാളസിലെ പ്രമുഖരായ കലാ സംകാരിക നേതാക്കള്‍ ഓണാശംസ നേരും.
ഡാളസിലെ എല്ലാ മലയാളി സ്നേഹിതരെയും ഈ ഓണാഘോഷ വേളയിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
18 വിഭവങ്ങള്‍ അടങ്ങിയ ഓണ സദ്യ എല്ലാവര്ക്കും ക്രമീകരിച്ചിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ ബന്ധപ്പെടുക:
ജോണ്സണ് തലച്ചെല്ലൂര്‍:469 682 9960
സാബു ബേബി: 646 945 5869
ഗോപാല പിള്ള:214 689 3449
സുകു വറുഗീസ്:469 734 5639
ഫിലിപ്പ് തോമസ്: 972 522 9696