Image

ഫാന്‍സി നമ്ബര്‍ ലേലത്തില്‍ നിന്ന് പിന്മാറി ; തുക പ്രളയ ദുരിതാശ്വാസത്തിലേക്ക് നല്‍കി പൃഥ്വിരാജ്

Published on 16 August, 2019
ഫാന്‍സി നമ്ബര്‍ ലേലത്തില്‍ നിന്ന് പിന്മാറി ; തുക പ്രളയ ദുരിതാശ്വാസത്തിലേക്ക് നല്‍കി പൃഥ്വിരാജ്

പുതിയ കാറിനായുള്ള ഫാന്‍സി നമ്ബര്‍ വേണ്ടെന്നു വെച്ച്‌, ലേലം വിളിക്കാനിരുന്ന തുക പ്രളയ ദുരിതാശ്വാസത്തിലേക്ക് നല്‍കി നടന്‍ പൃഥിരാജ്. നേരത്തേ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലും ഇതില്‍ നിന്ന് പിന്‍മാറുകയാണെന്ന് പൃഥിരാജ് അ‌റിയിച്ചതായി എറണാകുളം ആര്‍ടിഐ കെ.മനോജ് കുമാര്‍ പറഞ്ഞു.


പ്രളയ ദുരിത മേഖലയായ വയനാട് പ്രദേശത്തേക്ക് താരം ഒരു ട്രക്ക് നിറയെ സാധനങ്ങള്‍ നേരത്തെ കയറ്റി അയച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക