Image

ഹൂസ്റ്റണ്‍ പെന്തെക്കോസ്തല്‍ ഫെലോഷിപ്പില്‍ പാസ്റ്റര്‍ അനീഷ് കാവാലം പ്രസംഗിക്കുന്നു.

ജോയ് തുമ്പമണ്‍ Published on 20 August, 2019
ഹൂസ്റ്റണ്‍ പെന്തെക്കോസ്തല്‍ ഫെലോഷിപ്പില്‍ പാസ്റ്റര്‍ അനീഷ് കാവാലം പ്രസംഗിക്കുന്നു.
ഹൂസ്റ്റണ്‍: പ്രസിദ്ധ കണ്‍വന്‍ഷന്‍ പ്രാസംഗീകനും; സെമി ക്ലാസിക്കല്‍ ക്രൈസ്തവ ഗാനങ്ങളില്‍ പ്രാവീണ്യമുള്ള പാസ്റ്റര്‍ അനീഷ് കാവാലം ഹൂസ്റ്റണ്‍ പെന്തെക്കോസ്തു ഫെലൊഷിപ്പിന്റെ കണ്‍വന്‍ഷനില്‍ പ്രസഗിക്കുന്നു. ഹൂസ്റ്റണിലുള്ള ഉപദേശ ഐക്യമുള്ള 16 സഭകളുടെ ഐക്യ കൂട്ടായ്മയാണ് ഹൂസ്റ്റണ്‍ പെന്തെക്കോസ്തു ഫെലോഷിപ്പ്.

അറിയപ്പെടുന്ന ക്രൈസ്തവ ഗായകനായ ഡോ.റ്റോം.പി.തോമസ്, ഡെന്‍സില്‍ വില്‍സന്‍ തുടങ്ങിയവര്‍ നയിക്കുന്ന വര്‍ഷിപ്പ് സര്‍വീസും ഉണ്ടായിരിക്കുന്നതാണ്.

ആഗസ്‌ററ് 23 വെള്ളി, 24 ശനി എന്നീ ദിവസങ്ങളില്‍ വൈകീട്ട് 6.30 നായിരിക്കും ഈ സമ്മേളനങ്ങള്‍.
സ്ഥലം ക്രിസ്ത്യന്‍ അസബ്ലി ഓഫ് ഹൂസ്റ്റണ്‍, 111203 പോസ്റ്റ് ഓക്ക് റോഡ്; ഹൂസ്റ്റണ്‍ ടെക്‌സസ് -77035.

ശനിയാഴ്ച 4.30 ന് സഹോദരിമാര്‍ക്ക് വേണ്ടിയുള്ള പ്രത്യേക സമ്മേളനത്തില്‍ സിസ്റ്റര്‍ റോസലീനാ പ്രസംഗിക്കും. ഡോ. ജോളി ജോസഫ് നേതൃത്വ നല്‍കും.

പാസ്റ്റര്‍ സൈമണ്‍ ജോണ്‍ പ്രസിഡന്റ് , റവ. സൈണ്‍ ജോണ്‍ വൈസ് പ്രസിഡന്റ്, ജോയ് തുമ്പമണ്‍ സെക്രട്ടറി, ജോബിന്‍ ജോണ്‍സണ്‍ ട്രഷറാര്‍, തോമസ് വറുഗീസ് മിഷന്‍ ആന്റ് ചാരിറ്റി, സിജിന്‍ ബന്നി സോംഗ് കോര്‍ഡിനേറ്റര്‍, പാസ്റ്റര്‍ ജോണ്‍ ഐസക്ക് മീഡിയാ കോര്‍ഡിനേറ്ററായും പ്രവര്‍ത്തിക്കുന്നു.

ഹൂസ്റ്റണ്‍ പെന്തെക്കോസ്തല്‍ ഫെലോഷിപ്പില്‍ പാസ്റ്റര്‍ അനീഷ് കാവാലം പ്രസംഗിക്കുന്നു.
Join WhatsApp News
Live by Reason & not by Faith 2019-08-20 06:13:48
 Faith is a deceiver 
we need to live by intellectual reasoning & not by faith.
Faith is a hinderance on the paths of growth & is preventing us from knowing the truth.
That is why religion is evil. Religion keeps us away from the real god if there is one. Religion is the devil- the devil who deviate us from the true god.
Religion gave us a god made by them. That is why we had thousands of gods & thousands of religions.
Emancipate from religion and walks on the paths of Reason to understand & be a part of the magnificence of the Universes
.-andrew

Anthappan 2019-08-20 08:29:52
Thoughts for the day
Religious beliefs lost when analytical thinking rises. 
A priest or pastor shackles you in chain
But your own thinking will unshackle you 
No one can do anything for you But you
Your body is subject to diseases and death
Live and die here, create a heaven on earth
When you are lazy, you believe all these nonsense 
Because Pastors and priests are lazy people 
and live own other's fruit of the labor  
correction 2019-08-20 10:38:49
and live on other's fruit of the labor  
John 2019-08-20 21:55:16
Shri Anesh K Vaalam, great philosopher, bible scholar,  ഈ മഹത് വ്യക്തിയുടെ സാന്നിത്യം അമേരിക്കൻ മലയാളികൾക്കൊരു ഉണർവും ഉന്മേഷവും ഉണ്ടാകട്ടെ. ഈ ഓണം ഇതുപോലൊരു ഭാഷ പണ്ഡിതനോടൊപ്പം ചിലവിടുന്ന മലയാളി സുഹൃത്തുക്കളോട് അല്പം അസൂയ തോന്നുന്നു. Praise the Load 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക