Image

സിദ്ധിഖിന്റെ ഇസാക്കിന്റെ ഇതിഹാസം വെള്ളിയാഴ്ച തിയേറ്ററുകളിൽ

Published on 20 August, 2019
സിദ്ധിഖിന്റെ ഇസാക്കിന്റെ ഇതിഹാസം വെള്ളിയാഴ്ച തിയേറ്ററുകളിൽ

നവാഗതനായ ആര്‍.കെ. അജയകുമാര്‍ രചനയും, സംവിധാനവും നിര്‍വ്വഹിക്കുന്ന ഇസാക്കിന്റെ ഇതിഹാസം വെള്ളിയാഴ്ച എത്തുന്നു. ക്രിസ്ത്യന്‍ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തിൽ വികാരിയച്ഛനായി സിദ്ധിഖ് വേഷമിടുന്നു. ചിത്രത്തിന്റെ നേരത്തെ ഇറങ്ങിയ മോഷന്‍ പോസ്റ്ററും ട്രെയിലറും സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞ സ്വീകാര്യത ലഭിച്ചിരുന്നു.

Image result for isakkinte ithihasam

ഹാസ്യ താരങ്ങളായ അശേകൻ കലാഭവന്‍ ഷാജോണ്‍ ,പാഷാണം ഷാജി, ഗിന്നസ് പക്രു, ഒപ്പം പോളി വിൽസൺ ,ഗീതാ വിജയൻ ,ഭഗത് മാനുവല്‍,ശശി കലിംഗ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപികുന്നത് . ചിത്രത്തിന്റെ കഥ ,തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് സുഭാഷ് കുട്ടിക്കലും ആർകെ അജയകുമാറും ചേർന്നാണ്. ഛായാഗ്രഹണം ടി.ഡി. ശ്രീനിവാസും സംഗീതം ഗോപി സുന്ദറും നിര്‍വ്വഹിക്കുന്നു. ഉമാമഹേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ അയ്യപ്പന്‍.ആര്‍ ആണ് ഇസഹാക്കിന്റെ ഇതിഹാസം നിര്‍മ്മിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക