Image

മലയാളി യുവതി കാനഡയില്‍ കാറപകടത്തില്‍ മരിച്ചു

Published on 20 August, 2019
മലയാളി യുവതി  കാനഡയില്‍  കാറപകടത്തില്‍ മരിച്ചു
കോട്ടയം മൂലവട്ടം ദിവാന്‍പുരം തോളൂര്‍ റ്റി.എസ്.സുശീല്‍റാം റോയിയുടെ പുത്രി കീര്‍ത്തന എസ്.തോളൂര്‍ (24) കാനഡയില്‍  കാറപകടത്തില്‍ നിര്യാതയായി. സംസ്കാരം പിന്നീട്.

മാതാവ്: കട്ടപ്പന വാഴവര അറുകുഴിയില്‍ പി.ബിന്ദു.സഹോദരിമാര്‍: പ്രാര്‍ത്ഥന എസ്.തോളൂര്‍, അര്‍ത്ഥന എസ്.തോളൂര്‍.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക