Image

മഴ വന്നത് അറിഞ്ഞില്ല-(കവിത: സി.എസ്. ജോര്‍ജ് കോട്ടുകുളഞ്ഞി)

സി.എസ്. ജോര്‍ജ് കോട്ടുകുളഞ്ഞി Published on 29 August, 2019
മഴ വന്നത് അറിഞ്ഞില്ല-(കവിത: സി.എസ്. ജോര്‍ജ് കോട്ടുകുളഞ്ഞി)
വസന്തരാഗം കവിഞ്ഞ് ഒഴുകിയ ഒഴുക്കില്‍
ഒരു പാലം തകര്‍ന്ന ആ ദിനം
കരയെ വിഴുങ്ങാന്‍ കടല്‍
കൊമ്പ് ഉയര്‍ത്തിയ ആ ദിനത്തില്‍
മലകള്‍ വിണ്ടു കീറി
മലവെള്ളപ്പാച്ചിലായി
ഉരുള്‍ പൊട്ടലായി,
മലനാടിന്റെ ഹൃദയഹാതമായി
വാനം വീണ്ടും കറുത്ത് കരിവാരിയെറിഞ്ഞു.
മലനാടിന്റെ നെറുകയില്‍
തേരാത്ത മഴയായി
കണ്ണുനീര്‍ ചാലുകളായി.
മനുഷ്യവര്‍ഗ്ഗത്തിന്റെ കുടിലതയ്ക്ക്
ഒരു പരിഹാരമായി, ഒരു പ്രഹരമായി.


മഴ വന്നത് അറിഞ്ഞില്ല-(കവിത: സി.എസ്. ജോര്‍ജ് കോട്ടുകുളഞ്ഞി)
Join WhatsApp News
josecheripuram 2019-08-29 20:45:57
Dear George,Your "Kavitha"said so many things what I want to say.Write again.
പ്രശംസ 2019-08-29 23:48:20
--- പ്രശംസിക്കാനുമാളുകളുണ്ട്
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക