Image

ഇ-മലയാളിയുടെ ഓണപ്പൂക്കളം; ഓണാശംസകള്‍

Published on 11 September, 2019
ഇ-മലയാളിയുടെ ഓണപ്പൂക്കളം; ഓണാശംസകള്‍
ആ സുദിനം ഇന്നാണ്. സമ്പല്‍ സമൃദ്ധമായ ദിനങ്ങളുടെ ഓര്‍മ്മകളുമായി പൊന്നിന്‍ തിരുവോണം.

ഓണപ്പൂക്കളും, ഓണപുടവകളും, ഓണസദ്യയും. പ്രകൃതി പൂത്താലവുമേന്തി സ്വാഗതം പാടുന്ന ഓണക്കാലം. ഇനി ഓണസദ്യ ആസ്വദിക്കാം.
എല്ലാവറ്ക്കും ഇ-മലയാളിയുടെ ഓണാശംസകള്‍
ഇ-മലയാളിയുടെ ഓണപ്പൂക്കളം; ഓണാശംസകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക