ടുസോണ്‍ : ഇന്റര്‍നാഷണല്‍ അസംബ്ലി ഓഫ് ഗോഡ് ടുസോണ്‍ ചര്‍ച്ചിന്റെ (3270 E Armtsrong Ln Tucson, AZ 85739 ) നേതൃത്വത്തില്‍ സെപ്തംബര്‍ 15 നു വൈകിട്ട് 6 .00 മണി മുതല്‍ ക്രിസ്ത്യന്‍ സംഗീത സന്ധ്യ നടക്കും. പ്രശസ്ത ക്രൈസ്തവ ഗായകന് മാത്യു ജോണ്‍ വിവിധ ഭാഷകളില്‍ ഗാനങ്ങള്‍ ആലപിക്കും .
കൂടുതല്‍ വിവരങ്ങള്‍ക്ക് (520) 303 3499 Email : iagtucson1@gmail.com