Image

ഷിക്കാഗോ മലയാളി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി

ജോഷി വള്ളിക്കളം Published on 15 September, 2019
ഷിക്കാഗോ മലയാളി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി
ഷിക്കാഗോ: ഫോമ റീജണല്‍ വൈസ് പ്രസിഡന്റും, ഫോമയുടെ സമുന്നത നേതാവുമായിരുന്ന റെജി ചെറിയാന്റെ അകാല നിര്യാണത്തില്‍ ഷിക്കാഗോ മലയാളി അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി.

സാമൂഹിക-സാംസ്കാരിക സംഘടനകളിലൂടെ വളര്‍ന്ന് തന്റെ കഴിവ് തെളിയിക്കുകയും, കലാമൂല്യമുള്ള സാംസ്കാരിക-കലാപരിപാടികള്‍ കേരളത്തില്‍ നിന്നും അമേരിക്കയില്‍ എത്തിക്കുന്നതിനുള്ള കഴിവ് റെജി ചെറിയാന്റേത് മികവുറ്റതായിരുന്നു.

അമേരിക്കന്‍ മലയാളികള്‍ക്കും, സാമൂഹിക, സാംസ്കാരിക സംഘടനകള്‍ക്കും അദ്ദേഹത്തിന്റെ വേര്‍പാട് നികത്താനാവാത്ത വിടവാണെന്നു പ്രസിഡന്റ് ജോണ്‍സണ്‍ കണ്ണൂക്കാടന്‍ അനുശോചന സന്ദേശത്തില്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക