Image

ഹൗഡി മോഡി, ഇന്തോ-അമേരിക്കന്‍ കൂട്ടുക്കെട്ട് പുതിയ പാതയില്‍ (പകല്‍ക്കിനാവ് 167: ജോര്‍ജ് തുമ്പയില്‍ )

Published on 25 September, 2019
ഹൗഡി മോഡി, ഇന്തോ-അമേരിക്കന്‍ കൂട്ടുക്കെട്ട് പുതിയ പാതയില്‍ (പകല്‍ക്കിനാവ് 167: ജോര്‍ജ് തുമ്പയില്‍ )
അമേരിക്കയിലെ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ഒരു കാര്യമാണ് പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ യുഎസ് പര്യടനം. അങ്ങനെ ഇന്ത്യക്കാരെ കാണുന്ന ചടങ്ങില്‍ അമേരിക്കന്‍ പ്രസിഡന്റ് കൂടി പങ്കെടുത്തത് വലിയൊരു വിപ്ലവമായി വേണം കാണാന്‍. ഇന്ത്യക്കാരെ തത്വത്തില്‍ എല്ലാ മേഖലയിലേക്കും ഉയര്‍ത്തിക്കൊണ്ടു പോകാനുള്ള അമേരിക്കയുടെ പ്രൊഫഷണലിസമാണ് ഇവിടെ എടുത്തു പറയേണ്ടത്. അതിലുപരി അത് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര വിജയം കൂടിയാണ്. അമേരിക്കന്‍ പ്രസിഡന്റ് ട്രംപും മോദിയും തമ്മില്‍ ഫ്രാന്‍സില്‍ ജി-7 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുത്തിരുന്നതാണ്. അവിടെ വച്ച്, ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതല്‍ ഉദാത്തമായി മുന്നോട്ടു പോകുമെന്ന് ഇരുവരും സംയുക്തമായി പ്രഖ്യാപിച്ചിരുന്നതുമാണ്. അതിന്റെ ബാക്കിയെന്ന നിലയ്ക്ക് വേണം ഇപ്പോഴത്തെ ഹൗഡി മോഡിയെ കാണാന്‍.

ഇത്തരമൊരു പരിപാടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് പങ്കെടുക്കുന്നുവെന്നത് അവിശ്വനീയമായിരുന്നു. മോദി പങ്കെടുക്കുന്ന ഒരു ചടങ്ങിലെ വേദി പങ്കിടാന്‍ ലോകരാജാവെന്നു വിലസുന്ന ട്രംപ് മടി കാണിക്കേണ്ടതാണ്. പക്ഷേ, അതുണ്ടായില്ലെന്നു മാത്രമല്ല, ട്രംപും മോദിയും തമ്മിലുള്ള ഔദ്യോഗിക കൂടിക്കാഴ്ചയില്‍ ഈ സൗഹൃദത്തിനു കൂടുതല്‍ മാനങ്ങള്‍ കൈവരികയും ചെയ്തു.

ഇരുവരുടെയും സൗഹൃദം എങ്ങനെ ഇന്തോ- അമേരിക്കന്‍ ബന്ധത്തെ ശക്തിപ്പെടുത്തുമെന്നാണ് ഇരുരാജ്യങ്ങളും ഉറ്റുനോക്കുന്നത്. ചൈന എന്ന വന്‍ വിപണിയില്‍ നിന്നു മാറി നിന്നാലും മാനവവിഭവ ശേഷിയല്‍ തൊട്ടു മുന്നിലുള്ള ഇന്ത്യയെ കൂടെക്കൂട്ടിയാല്‍ എല്ലാ രംഗത്തും ശോഭിക്കാന്‍ കഴിയുമെന്ന് അമേരിക്കന്‍ അധികാരികള്‍ക്ക് ഇപ്പോള്‍ നന്നായറിയാം. പ്രൊഫഷണല്‍ രംഗങ്ങളിലെ ഇന്ത്യന്‍ മികവ് മാത്രമല്ല അതിന്റെ പ്രസക്തി ഉയര്‍ത്തുന്നത്. മറിച്ച്, വാണിജ്യ-വ്യവസായ രംഗങ്ങളിലും കയറ്റുമതിയും ഇറക്കുമതിയും നാലിരട്ടിയായെങ്കിലും വര്‍ദ്ധിക്കുമെന്നത് മറ്റൊരു കാര്യം. ഇതൊക്കെയും പൗരന്മാരുടെ കാര്യത്തിലെ വന്‍ വിജയങ്ങളാവുമ്പോള്‍ രാജ്യങ്ങളുടെ സാമ്പത്തികവിസ്തൃതിയിലും സുരക്ഷാകാര്യങ്ങളിലും ഇത് കൂടുതല്‍ ശക്തമത്തായി പ്രതിഫലിക്കും. സൈനികസുരക്ഷ കാര്യങ്ങളില്‍ ഇപ്പോള്‍ തന്നെ ഇന്തോ-അമേരിക്ക ബന്ധം പലേടത്തും പ്രത്യക്ഷമായി പ്രകടമായി തുടങ്ങിയിട്ടുണ്ട്. അതിനു പുറമേ, അമേരിക്കന്‍ സൈനികസഹായമായി അവരുടെ ആയുധങ്ങളും വിമാനങ്ങളും ഹെലികോപ്ടറുകളുമൊക്കെ വില്‍ക്കാനുള്ള വലിയൊരു വിപണി കൂടിയാണ് ഇന്ത്യ. അതിനെ അത്തരത്തില്‍ പരിപോഷിപ്പിക്കാനാണ് അമേരിക്കന്‍ ശ്രമം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അമേരിക്കയില്‍ നിന്നുള്ള വിദേശനിക്ഷേപവും വിദേശനാണയ കരുതലുമൊക്കെ കൂടുതല്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞാല്‍ നോട്ട് നിരോധനം മൂലമുണ്ടാക്കിയ പേരുദോഷത്തില്‍ നിന്നു താത്കാലികമായി രക്ഷപ്പെടാനും കഴിയും.

ഇന്ത്യന്‍ വിപണിയുടെ കാര്യമെടുത്താല്‍ സാമ്പത്തികകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ എല്ലായിടത്തും സാമ്പത്തികപാക്കേജുകള്‍ പ്രഖ്യാപിക്കുന്നുണ്ട്. എന്നാല്‍ അതൊന്നും തന്നെ ഗുണപരമായി മാറുന്നുമില്ല. രാജ്യത്ത് സര്‍ക്കാര്‍ പിരിച്ചെടുക്കുന്ന നികുതി പണത്തില്‍ കുറവു വരുത്തിയിട്ടും അതൊന്നും തന്നെ ഓഹരി വിപണിയില്‍ പ്രതിഫലിക്കുന്നില്ല. അതേസമയം, ഹൗഡി മോഡി പരിപാടിക്കു ശേഷം മാന്ദ്യം വിട്ടുണരുന്ന ലക്ഷണം വിപണി കാണിക്കുകയും ചെയ്യുന്നു. ഇരു രാജ്യത്തെയും നേതാന്മാര്‍ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് ഇത്രമാത്രം കരുത്തുവര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞാല്‍ മുന്നോട്ടുള്ള പോക്കില്‍ അതെത്രമാത്രം വിജയപ്രദമാക്കാനാവുമെന്നു കൂടി ഓര്‍ക്കണം.

സാമ്പത്തികശക്തിയായി അമേരിക്ക മുന്നോട്ടു കുതിക്കുമ്പോള്‍ മാനഭവിഭവശേഷിയാണ് ഇന്ത്യയുടെ കരുത്ത്. ഇരുവരും കൈകോര്‍ത്താല്‍ അത് വലിയൊരു വെല്ലുവിളിയായി മാറുന്നത് ചൈനയ്ക്കാണു താനും. ചൈനീസ് വിപണിക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ നികുതി വലിയൊരു താക്കീതായി ഇപ്പോള്‍ തന്നെ അവരുടെ മുന്നില്‍ നില്‍ക്കുന്നുണ്ട്. അമേരിക്ക ചൈനയക്ക് പകരം ബദലായി കാണുന്നതും ഉയര്‍ത്തിക്കൊണ്ടു വരാന്‍ ശ്രമിക്കുന്നതും ഇന്ത്യയേയാണ്. ഫ്രാന്‍സില്‍ നടന്ന ജി-7 ഉച്ചകോടിയില്‍ ഇതിന്റെ അനുരണനങ്ങള്‍ കണ്ടു തുടങ്ങിയതുമാണ്. അതിനാണ് ഇപ്പോള്‍ ബലം വച്ചു തുടങ്ങിയിരിക്കുന്നത്. പിന്നെ ഹൗഡി മോദിയില്‍ പങ്കെടുക്കാന്‍ ട്രംപ് വരുന്നതിനു പിന്നില്‍ മറ്റൊരു കാര്യം കൂടിയുണ്ട്. രണ്ടാമൂഴത്തിന് മത്സരിക്കാനിറങ്ങുന്ന ട്രംപിനെ സംബന്ധിച്ചിടത്തോളം വോട്ടുള്ള ഇന്ത്യക്കാരെ നേരിട്ട് കാണാനാവുന്നത് ചില്ലറ കാര്യമല്ലല്ലോ. കാണികളായി എത്തിയത് ഏകദേശം അരലക്ഷത്തിനു മുകളിലാണ്. അവരെ കൈയിലെടുക്കാന്‍ മോദിയുടെ കൂടെ നിന്നാല്‍ കഴിയുമെന്നു ട്രംപിനു നന്നായറിയാം.

ഹ്യൂസ്റ്റണിലെ വിശാലമായ എന്‍ആര്‍ജി സ്‌റ്റേഡിയത്തില്‍ നടന്ന "ഹൗഡി,മോഡി! ഷെയര്‍ഡ് ഡ്രീംസ്, െ്രെബറ്റ് ഫ്യൂച്ചേഴ്‌സ്" മെഗാ പരിപാടിയില്‍ യുഎസിലുടനീളമുള്ള ഇന്ത്യന്‍ അമേരിക്കക്കാര്‍ എത്തിയെന്നതു വലിയൊരു കാര്യം തന്നെയാണ്. തെക്കു പടിഞ്ഞാറന്‍ അമേരിക്കന്‍ ഐക്യനാടുകളില്‍ സാധാരണയായി ഉപയോഗിക്കുന്ന സൗഹൃദപരമായ അഭിവാദ്യമാണ് 'ഹൗഡി ",' നിങ്ങള്‍ എങ്ങനെ ഇരിക്കുന്നു? 'എന്നതിന്റെ ചുരുക്കമാണ്, ഈ പരിപാടി നടത്തിപ്പുകാര്‍ പ്രധാനമന്ത്രി മോദിക്ക് അഭിവാദ്യമായി രൂപകല്‍പ്പന ചെയ്തത്. അതു തന്നെ വലിയൊരു സംഭവമായി മാറി. "അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ശക്തമായ ബന്ധത്തിന് ഊന്നല്‍ നല്‍കാനും ലോകത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ജനാധിപത്യ രാജ്യങ്ങള്‍ തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ഊട്ടിയുറപ്പിക്കാനും അവരുടെ ഊര്‍ജ്ജവും വ്യപാര ബന്ധവും കൂടുതല്‍ ആഴത്തിലാക്കാനുള്ള വഴികള്‍ ചര്‍ച്ച ചെയ്യാനുമുള്ള മികച്ച അവസരമായിരുന്നു ഈ ചടങ്ങെന്ന് ഒരു പ്രസ്താവനയില്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സ്‌റ്റെഫാനി ഗ്രിഷാം പറഞ്ഞത്, അമേരിക്കന്‍ പവര്‍സോഴ്‌സ് എങ്ങനെ ഇന്ത്യന്‍ ഹ്യുമന്‍ റിസോഴ്‌സിനെ കാണുന്നു എന്നതിന് ഉദാഹരണമാണ്. ഒരു അമേരിക്കന്‍ പ്രസിഡന്റ് യുഎസിലെ ഒരിടത്ത് ആയിരക്കണക്കിന് ഇന്ത്യന്‍-അമേരിക്കക്കാരെ അഭിസംബോധന ചെയ്തത് ഇതാദ്യമാണ്. യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍ ഹര്‍ഷ് വര്‍ധന്‍ ശ്രിംഗ്‌ല ട്രംപിന്റെ പങ്കാളിത്തം "ഹൗഡി, മോദി!" ഇവന്റ് "ചരിത്രപരമായ", "അഭൂതപൂര്‍വമായ" ഒന്നായാണ് വിശേഷിപ്പിച്ചത്.

മൂന്ന് ദശലക്ഷം ശക്തരായ ഇന്ത്യന്‍ അമേരിക്കന്‍ പ്രവാസികളുടെ പരിശ്രമങ്ങളുടെയും വിജയത്തിന്റെയും ജീവിതത്തിന്റെ എല്ലാ മേഖലകളിലും അവര്‍ നല്‍കിയ സംഭാവനകളുടെയും വലിയ അംഗീകാരമാണ് ഹൗഡി മോദി-യെ അടയാളപ്പെടുത്തുന്നത്.

തെരഞ്ഞെടുപ്പില്‍ വോട്ടു പിടിക്കാനുള്ള ട്രംപിന്റെ പരിപാടിയാണ് ചടങ്ങിലെ പങ്കാളിത്തമെന്ന് ആരോപണം ഉയരുമ്പോഴും ഒരു കാര്യം ശ്രദ്ധേയം. റിപ്പബ്ലിക്കന്‍, ഡെമോക്രാറ്റിക് കോണ്‍ഗ്രസുകാര്‍ക്കും സെനറ്റര്‍മാര്‍ക്കും പുറമെ, ഹൗസ് മെജോറിറ്റി ലീഡര്‍ സ്‌റ്റെനി ഹോയര്‍, ഡെമോക്രാറ്റിക് ലീഡര്‍ഷിപ്പിലെ രണ്ടാം റാങ്കിലുള്ള അംഗവും 'ഹൗഡി മോദി' പരിപാടി അഭിസംബോധന ചെയ്തിരുന്നു. ഇന്ത്യ-യുഎസ് ബന്ധത്തിന് ശക്തമായ ഉഭയകക്ഷി പിന്തുണയുണ്ടെന്ന് ഇത് പ്രതിഫലിപ്പിക്കുന്നു. ജി20, ജി7 എന്നീ പരിപാടിക്കു ശേഷം ട്രംപും മോദിയും പങ്കെടുത്ത മൂന്നാമത്തെ ചടങ്ങില്‍ നിന്നുമൊരു കാര്യം വ്യക്തം- ഇരു രാജ്യവും മുന്നോട്ടു ലക്ഷ്യം വയ്ക്കുന്നത് വികസനത്തിലാണ്. അതു സാമ്പത്തികം മാത്രമല്ല മാനവികം കൂടിയാണെന്നു ഹൗഡി മോദി വെളിപ്പെടുത്തി.

Join WhatsApp News
DANGER TO THE WORLD [TPL NEWS] 2019-09-26 06:05:09

Donald J. Trump repeatedly pushed for Ukrainian President Volodymr Zelensky to investigate former Vice President Joe Biden, and his son, Hunter, during a July 25 phone call, according to a "transcript" of the conversation released by the White House

A German News paper wrote about trump:- { TPL NEWS} Let’s be honest right off the bat: Donald Trump is a terrible president. Oh, and he’s a terrible person. And you can throw in a terrible American, too.And it seems that while things continue to deteriorate, the lines have already been drawn. Nothing Trump does or says at this point is going to change the minds of the hardcore Trump supporters. Meanwhile, the rest of America – the ones who are rational, thoughtful, and objective – are left shaking our heads.

As Trump continues to isolate the United States, however, the world has begun to weigh in. And one German newspaper has just said what every sane American already thinks about Trump. And folks, it’s brutal. Der Spiegel just published an article called “A Danger to the World: It’s Time to Get Rid of Donald Trump.” Here are some of the highlights:

Donald Trump is not fit to be president of the United States. He does not possess the requisite intellect and does not understand the significance of the office he holds nor the tasks associated with it. He doesn’t read. He doesn’t bother to peruse important files and intelligence reports and knows little about the issues that he has identified as his priorities. His decisions are capricious and they are delivered in the form of tyrannical decrees.

And with that opening, they capture the basic problem most Americans have with our criminal-in-chief. But it goes on:He is a man free of morals. As has been demonstrated hundreds of times, he is a liar, a racist and a cheat. I feel ashamed to use these words, as sharp and loud as they are. But if they apply to anyone, they apply to Trump. And one of the media’s tasks is to continue telling things as they are: Trump has to be removed from the White House. Quickly. He is a danger to the world.Trump is a miserable politician. He fired the FBI director simply because he could. James Comey had gotten under his skin with his investigation into Trump’s confidants. Comey had also refused to swear loyalty and fealty to Trump and to abandon the investigation. He had to go.

Trump is also a miserable boss. His people invent excuses for him and lie on his behalf because they have to, but then Trump wakes up and posts tweets that contradict what they have said. He doesn’t care that his spokesman, his secretary of state and his national security adviser had just denied that the president had handed Russia (of all countries) sensitive intelligence gleaned from Israel (of all countries). Trump tweeted: Yes, yes, I did, because I can. I’m president after all.

Vote them out 2019-09-27 14:54:34
Why can't you show some pictures of people protesting outside the stadium against these two nationalists and criminals ( one is associated with 2000 death at Gujarat and banned from America and other one is criminal by allowing two foreign government to undermine the election of a democratic country and violating the oath of the office.  As another commentator mentioned here, these tow people are a threat for humanity. They both have problem accepting minorities Vote them out  
സദ്യയുടെ പുക കണ്ടാല്‍ കാക്കകള്‍ വരും 2019-09-27 17:27:43

ഹൌടി മോഡി പ്രോട്ടെസ്റ്റ്. [ എവിടെ സദ്യ ഉണ്ടോ അവിടെ ഒക്കെ വിളിച്ചാലും വിളിച്ചില്ല എങ്കിലും കാക്ക വരും. അതുപോലെ ആണ് രാഷ്ട്രീയക്കാരും. അവര്‍ ഹൈബെര്‍നേഷന്‍ കഴിഞ്ഞുവരുന്ന കരടിയെ പോലെ എല്ലാ കല്ലും മരതടിയും പൊക്കി നോക്കും വോട്ടു തേടാന്‍. ഹൌടി റാലിക്ക് വന്നവര്‍ എല്ലാം റിപ്പപ്ലിക്കനു വോട്ടു ചെയ്യും എന്നും തെറ്റിദ്ധാരണ വച്ച് പുലര്‍ത്തരുത്.

Read:- Short Thorn  - www.theshorthorn.com/gallery/protesters-rally-outside...

&  Houston Chronicle.- www.houstonchronicle.com/news/houston-texas/..

Here below few highlights:-Outside NRG, there were hordes of Modi detractors. A crowd that protest organizers estimated to be between 12,000 and 15,000 decried Modi’s appearance. 

Hena Zuberi, director of outreach for the human rights organization Justice for All, said she was encouraged by the diversity of the protesters, which included Sikhs, Muslims and Christians.

Both Republican and Democratic politicians attended the rally. Sen. John Cornyn, Sen. Ted Cruz and U.S. Reps. Will Hurd, Sheila Jackson Lee and Kevin Brady were  on stage. Cornyn, who with Hillary Clinton co-founded the Senate U.S.-India caucus in 2004, noted that roughly 400,000 Indian Americans live in Texas. “I don’t think it’s any accident that the Donald decided to come,” he said in the event’s press room. “Of course,” he added, “he loves a good rally.” So he grabbed a good opportunity.

That growing political power is particularly clear in Texas’ affluent suburbs. Republican state Reps. Giovanni Capriglione and Matt Shaheen traveled together to Houston from the suburbs of North Texas. Both of their Fort Worth-area districts have significant Indian American populations. As many once rock-solid Republican districts become increasingly competitive, Capriglione said, Republican incumbents can’t afford to ignore an affluent, well-organized bloc of potential voters. And that, he said, includes Trump: “It’s like, now he’s going to look under every single rock for voters.” Now it is evident, politicians need Indian Voters to win especially in Dallas & Houston.

Protestors gathered outside NRG Stadium before and well after Indian Prime Minister Narendra Modi's arrival to the Howdy Modi event, a summit between him and U.S. President Donald Trump.

The protest was intended coincide with the Howdy Modi event. Protestors took turns sharing personal perspectives and leading chants.

Gathered on the south side of the stadium, protestors said they believed Modi is trespassing on human rights in Kashmir, a region of the northwestern Indian subcontinent. The region was under special status allowing it to maintain a separate constitution, a state flag and other forms of autonomy, until that status was revoked in August through a presidential order by Modi.

Modi defended this decision Sunday during the Howdy Modi Community Summit, claiming the move would help the development of Kashmir.

Organizers extended the protest after the event was delayed to ensure attendees would see the protest afterward.

Many Howdy Modi attendees returned the protestors' chants with their own, often responding with chants of "Modi."- collected & posted by -andrew

 

josecheripuram 2019-10-03 20:50:36
Two thieves,who is the better thief?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക