Image

പയര്‍ വര്‍ഗ്ഗങ്ങള്‍ മാറിടവളര്‍ച്ചയ്‌ക്ക്‌ ഉത്തമം

Published on 09 May, 2012
പയര്‍ വര്‍ഗ്ഗങ്ങള്‍ മാറിടവളര്‍ച്ചയ്‌ക്ക്‌ ഉത്തമം
പയര്‍ വര്‍ഗ്ഗങ്ങളുടെ ഉപയോഗം മാറിടവളര്‍ച്ചയ്‌ക്ക്‌ ഉപകരിക്കുമെന്ന്‌ റിപ്പോര്‍ട്ട്‌. പയറുവര്‍ഗങ്ങളില്‍ ഈസ്‌ട്രജന്‍ കൂടുതല്‍ അടങ്ങിയിരിക്കുന്നു. വന്‍ പയര്‍, ചുവന്ന പയര്‍, ചെറുപയര്‍ പരിപ്പ്‌, പച്ചപ്പയര്‍ എന്നിവ കഴിക്കുന്നത്‌ വലിപ്പം വര്‍ധിക്കാന്‍ ഇടയാക്കും.

പച്ചക്കറികളും പഴവര്‍ഗങ്ങളും ഈസ്‌ട്രജന്‍ ഉല്‍പാദനത്തെ സഹായിക്കും. ഓട്‌സ്‌, തവിട്‌ കളയാത്ത അരി, ബാര്‍ലി , കോഴിയിറച്ചി ഈസ്‌ട്രജന്‍ ഉല്‍പാദനത്തിന്‌ സഹായിക്കുന്നുണ്ട്‌. മുട്ട, മീന്‍, പാല്‍, തൈര്‌ എന്നിവയും ഈസ്‌ട്രജന്‍ ഉല്‍പാദനത്തിന്‌ നല്ലതാണ്‌.

ഇലക്കറികള്‍ മാറിടവളര്‍ച്ചയില്‍ പ്രധാന പങ്കു വഹിക്കുന്നുണ്ട്‌. ഇവയില്‍ അടങ്ങിയിരിക്കുന്ന്‌ പ്രോട്ടീനുകളും വൈറ്റമിനുകളും സ്‌തനങ്ങളിലെ കോശവളര്‍ച്ചയെ സഹായിക്കുന്നു. ശതാവരി (ആസ്‌പരാഗസ്‌), ബീറ്റ്‌റൂട്ട്‌, ലെറ്റൂസ്‌, ക്യാബേജ്‌, ക്യാരറ്റ്‌, സവാള, കുക്കുമ്പര്‍ (ചെറുവെള്ളരി), കോളിഫല്‍ര്‍, മത്തങ്ങ എന്നിവ പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങളാണ്‌. ചിലതരം വ്യായാമങ്ങളും നല്ലതുതന്നെ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക