Image

യതീഷ് ചന്ദ്രയെ സിനിമയിലെടുത്തോ? ജയസൂര്യയ്ക്ക് ഒപ്പമുള്ള ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Published on 17 October, 2019
യതീഷ് ചന്ദ്രയെ സിനിമയിലെടുത്തോ? ജയസൂര്യയ്ക്ക് ഒപ്പമുള്ള ചിത്രം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

പോലീസുകാര്‍ക്കിടയിലെ ആക്ഷന്‍ ഹീറോയാണ് യതീഷ് ചന്ദ്ര. ശബരിമല വിഷയത്തിനിടെയാണ് യതീഷ് ചന്ദ്ര സമൂഹമാധ്യമളില്‍ സൂപ്പര്‍താരമായി മാറിയത്. കൃത്യനിര്‍വ്വഹണത്തിന്റൈ കാര്യത്തില്‍ വ്യതിചലിക്കാതെ മുഖം നോക്കാതെ നടപടിയെടുത്തതോടെയാണ് യതീഷ് ചന്ദ്ര  കയ്യടി നേടിയത്. ഇപ്പോഴിതാ നടന്‍ ജയസൂര്യയ്ക്കും രതീഷ് വേഗയ്ക്കുമൊപ്പം നില്‍ക്കുന്ന യതീഷ് ചന്ദ്രയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലലാവുകയാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക