Image

കുവൈത്തില്‍ മലയാളി വ്യവസായി മരിച്ച നിലയില്‍

Published on 23 October, 2019
കുവൈത്തില്‍ മലയാളി വ്യവസായി മരിച്ച നിലയില്‍
കുവൈത്ത് സിറ്റി:കുവൈത്തില്‍ മലയാളി വ്യവസായിയെ സ്വന്തം സ്ഥാപനത്തിനകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് തൃത്താല സ്വദേശി മാടപ്പാട്ട് ഉമ്മര്‍ (47) നെയാണു ഷുവൈഖിലെ പ്രിന്റിംഗ് പ്രസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

മുന്പ് ഖത്തറില്‍ പ്രവാസ ജീവിതം നയിച്ചിരുന്ന ഇദ്ദേഹം കുവൈത്തില്‍ സ്വകാര്യ പ്രസ് നടത്തി വരികയായിരുന്നു.ഭാര്യയും ഏക മകളും നാട്ടിലാണ്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക