Image

കേരള സെന്റര്‍ അവാര്‍ഡ് വിതരണം കൈരളി ടിവിയില്‍

Published on 08 November, 2019
കേരള സെന്റര്‍ അവാര്‍ഡ് വിതരണം കൈരളി ടിവിയില്‍
കേരള സെന്റര്‍ ന്യൂയോര്‍ക്ക് അവാര്‍ഡ്   വിതരണത്തിന്റെ വിശദമായ പ്രോഗ്രാം കൈരളിടിവില്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ കൈരളിടിവിയിലും കൈരളി ന്യൂസ് ചാനലിലും സംപ്രേഷണം ചെയ്യുന്നു.

കൈരളിടിവി യൂ എസ്  എ വീക്കിലി ന്യൂസില്‍ ശനി 7 .30 പിഎം ഞായര്‍  2 .30 പി എം നും കൈരളി ന്യൂസില്‍  ഞായര്‍ 5 .30 പി  എം യൂ എസ് എ വീക്കിലി ന്യൂസില്‍ കാണാവുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ബിനു തോമസ് 516 322 3919 

കേരള സെന്റര്‍ അവാര്‍ഡ് വിതരണം കൈരളി ടിവിയില്‍കേരള സെന്റര്‍ അവാര്‍ഡ് വിതരണം കൈരളി ടിവിയില്‍കേരള സെന്റര്‍ അവാര്‍ഡ് വിതരണം കൈരളി ടിവിയില്‍കേരള സെന്റര്‍ അവാര്‍ഡ് വിതരണം കൈരളി ടിവിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക