Image

ബെന്നി പീടികയില്‍ എച്ച്.കെ.സി.സി. പ്രസിഡന്റ്, ടിജി പള്ളിക്കിഴക്കേതില്‍ സെക്രട്ടറി

Published on 12 November, 2019
ബെന്നി പീടികയില്‍ എച്ച്.കെ.സി.സി. പ്രസിഡന്റ്, ടിജി പള്ളിക്കിഴക്കേതില്‍ സെക്രട്ടറി
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ക്‌നാനായ കാത്തലിക്ക് സൊസൈറ്റി(എച്ച്.കെ.സി.എസ്) തെരെഞ്ഞെടുപ്പില്‍ ബെന്നി പീടികയില്‍ നേത്രുത്വം നല്‍കുന്ന ടീം 242 വോട്ടിനു വിജയിച്ചു.
ബെന്നി പീടികയില്‍ (പ്രസിഡന്റ്), സിസി പൂതക്കരി (വൈസ് പ്രസിഡന്റ്), ടിജി പള്ളിക്കിഴക്കേതില്‍ (സെക്രട്ടറി) സാലി നടക്കുഴക്കല്‍ (ജോ. സെക്രട്ടറി), തോമസ് ജൂണിയര്‍ (ബിജി) ചെറുകര(ട്രഷറര്‍) എന്നിവരാണു വാശിയേറിയ തെരെഞ്ഞെടുപ്പില്‍ വെന്നിക്കൊടി പാറിച്ചത്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക