Image

വെറ്ററന്‍സ് ഡെ പരേഡില്‍ പങ്കെടുത്ത് ചരിത്രം കുറിച്ച ആദ്യ പ്രസിഡന്റ്

Published on 13 November, 2019
വെറ്ററന്‍സ് ഡെ പരേഡില്‍ പങ്കെടുത്ത് ചരിത്രം കുറിച്ച ആദ്യ പ്രസിഡന്റ്
ന്യൂയോര്‍ക്ക്: വെറ്ററന്‍സ് ഡെ നൂറാം വാര്‍ഷിക ആഘോഷിക്കുന്ന ചടങ്ങില്‍ പങ്കെടുത്ത് ചരിത്രം സൃഷ്ടിച്ച അമേരിക്കന്‍ പ്രസിഡന്റ്  എന്ന പദവി ഇനി ട്രംമ്പിന് സ്വന്തം. ആദ്യമായാണ് അമേരിക്കന്‍ പ്രസഡന്റ് റാലിയില്‍ പങ്കെടുക്കുന്നത്.

നവംബര്‍ 11 തിങ്കളാഴ്ച ന്യൂയോര്‍ക്കില്‍ ആയിരങ്ങള്‍ പങ്കെടുത്ത വിമുക്ത ഭടന്മാരുടെ റാലിയിലാണ് ട്രംമ്പും, പ്രഥമ വനിതയും പങ്കെടുത്തത്. ന്യൂയോര്‍ക്ക് മാഡിസണ്‍ സ്‌ക്ക്വയര്‍ പാര്‍ക്കിലാണ് പരേഡ് സംഘടിപ്പിച്ചത്.

യുനൈറ്റഡ് സ്റ്റേറ്റസ് ആംസ് ഫോഴ്‌സില്‍ നിന്നും വിരമിച്ച വിമുക്ത ഭടന്മാരെ ആദരിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുന്നത് ഞാന്‍ അഭിമാനമായി കാണുന്നു. രാജ്യ സുരക്ഷക്ക് വേണ്ടി എല്ലാ ജീവിത സുഖങ്ങളും ത്യജിച്ച വിമുക്ത ഭടന്മാരെ സംരക്ഷിക്കേണ്ടത് രാജ്യത്തിന്റേയും, പ്രത്യേകിച്ച് നാം ഒരോരുത്തരുടേയും ഉത്തരവദിത്വമാണെന്ന റാലിയെ അഭിസംബോധന ചെയ്യുന്നതിനിടയില്‍ ട്രംമ്പ് വ്യക്തമാക്കി.

വെറ്ററന്‍സ് ഡേ പരേഡില്‍ പങ്കെടുക്കുന്നതിന് പ്രസിഡന്റ്മാരെ ക്ഷണിക്കുക പതിവാണെങ്കിലും ആദ്യമായാണ് ട്രംമ്പ് ക്ഷണം സ്വീകരിച്ച ചടങ്ങില്‍ പങ്കെടുത്തത്.

1995ല്‍ പരേഡ് സംഘടിപ്പിക്കുന്നതിന് സാമ്പത്തിക ബുദ്ധിമുട്ട് നേരിട്ടപ്പോള്‍ 200000 ഡോളര്‍ ട്രംമ്പാണ് സംഭാവനയായി നല്‍കിയത്. യുദ്ധത്തില്‍ പങ്കെടുത്ത ഒരോ ഭടനും രാജ്യത്തിന്റെ മഹത്വം വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്ന് ട്രംമ്പ് 
അനുസമരിച്ചു.
വെറ്ററന്‍സ് ഡെ പരേഡില്‍ പങ്കെടുത്ത് ചരിത്രം കുറിച്ച ആദ്യ പ്രസിഡന്റ്വെറ്ററന്‍സ് ഡെ പരേഡില്‍ പങ്കെടുത്ത് ചരിത്രം കുറിച്ച ആദ്യ പ്രസിഡന്റ്വെറ്ററന്‍സ് ഡെ പരേഡില്‍ പങ്കെടുത്ത് ചരിത്രം കുറിച്ച ആദ്യ പ്രസിഡന്റ്വെറ്ററന്‍സ് ഡെ പരേഡില്‍ പങ്കെടുത്ത് ചരിത്രം കുറിച്ച ആദ്യ പ്രസിഡന്റ്
Join WhatsApp News
Boby Varghese 2019-11-13 07:19:10
Poor Obama! He didn't know the difference between veterans day and memorial day.
അമേരിക്കന്‍ പ്രസിഡണ്ട്‌ 2019-11-13 19:25:44
അമേരിക്കന്‍ പ്രസിടെണ്ട് ഇത്രയും വിഡ്ഢി, കള്ളന്‍, രാജ്യ ദ്രോഹി, എന്നത് കുന്ത്രയും ബോബിയും അല്ലാതെ ആരെങ്കിലും കരുതുന്നുവോ ?
IMPEACHMENT @NOON 2019-11-13 13:58:03

Trump withheld military assistance from Ukraine while Ukrainian forces were fighting for their lives and their autonomy inside their own borders AGAINST UNLAWFUL RUSSIAN MILITARY AGGRESSION! This. Is. Shameful. It’s also naked assistance by Trump to the Russian forces.

*T aylor confirms the extortion and bribery: Taylor: "It was not just the White House meeting that was dependent on the investigations. He said it was EVERYTHING. Included the security assistance."

* If only Jordan had yelled at the wrestling coach the way he is yelling at Taylor. Imagine the boys’ lives that would have been changed.

* This January, Trump's personal lawyer pressed Ukraine for investigations that would help Trump politically. $400 mil in assistance was withheld. A White House meeting was conditioned. As summer to turned to fall, it kept getting worse.

* The dumb thing about Republicans huffing and puffing about Taylor’s lack of firsthand knowledge about some things is that the people with firsthand knowledge will be coming up  A source familiar with the matter tells @NBCNews that the Taylor staffer who overheard Sondland's call with Trump is David Holmes, who was just added to the calendar to testify in closed session Friday

 

Hot News 2019-11-13 21:46:46

An appeals court has denied for the second time President Donald Trump's attempt to stop an accounting firm from turning over his financial documents to the House, making it the second tax case Trump's lawyers say they are taking to the Supreme Court.

The DC Circuit Court of Appeals said on Wednesday that a panel of eight judges out of 11 voted against allowing Trump to continue his appeal.
The decision is another loss stacked against Trump, after federal judges have repeatedly rebuked him and greenlighted the House's effort as it also pursues his impeachment. The case, if Trump loses again with the Supreme Court, could deliver his tax returns or closely related financial documents into the hands of House Democrats.
The opinion reiterates the strong signal the court sent last month, when it upheld a lower court ruling that Trump's longtime accounting firm Mazars USA must comply with a House subpoena of his tax documents and turn over eight years of accounting records.
Anthappan 2019-11-13 22:26:46
I thought Jordan looked so silly in front of those two career diplomats, George Kent (27 yrs experience and served under 3 Republican presidents and two democratic presidents)  and Bill Taylor (50 yrs experience ) .   Each of their words and statements reflected their patriotism, loyalty to constitution, and to this great nation. (not to Trump)  Their confidants and testimony demonstrated their trustworthiness.  Republicans did not have enough ammunition to attack them so Jim Jordan yelled and screamed  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക