മസ്‌കറ്റ്: മസ്‌കറ്റ്. മലയാളി കത്തോലിക്കാ പ്രാര്‍ത്ഥന കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ റൂവി. സെന്റ് പീറ്റര്‍ ആന്‍ഡ് സെന്റ് പോള്‍. കത്തോലിക്കാ ദേവാലയത്തില്‍ വാര്‍ഷിക ധ്യാനം ആരംഭിച്ചു.
ബുധനാഴ്ചയും , വ്യാഴാഴ്ചയും , വൈകിട്ട് 8:00 മണി മുതല്‍ ധ്യാനം ആരംഭിക്കും. വാര്‍ഷിക ധ്യാനത്തിന് റവ. ഫാദര്‍ ഷാജി. കരിബ്ലാനിക്കല്‍ നേതൃത്വം നല്‍കും.
മലയാളി കത്തോലിക്കാ. കൂട്ടായ്മയുടെ ഇരുപത്തിയെട്ടാമത്തെ വാര്‍ഷികം. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മുപ്പതു ( 2.30 p.m.) മുതല്‍ ആഘോഷമായ ദിവ്യബലി കൂടി ആരംഭിക്കും. തുടര്‍ന്ന് പാരിഷ് ഹാളില്‍ വച്ച് പൊതു സമ്മേളനം, വിവിധ കലാപരിപാടികള്‍, സ്‌നേഹവിരുന്ന്... ഉണ്ടായിരിക്കും.