Image

'ഓപറേഷന്‍ അരപൈമ'യുടെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

Published on 13 November, 2019
'ഓപറേഷന്‍ അരപൈമ'യുടെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

നവാഗതനായ പ്രാഷ് ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് 'ഓപറേഷന്‍ അരപൈമ'.ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. റഹ്മാന്‍ നായകനായ ചിത്രത്തില്‍ ടിനി ടോം ട്രാന്‍സ്‌ജെന്‍ണ്ടര്‍ കഥാപാത്രമായി എത്തുന്നു. അഭിനയ ആണ് ചിത്രത്തിലെ നായിക.


ടികെ രാജീവ് കുമാര്‍, ജിത്തു ജോസഫ്, മേജര്‍ രവി തുടങ്ങിയവരുടെ സഹ സംവിധായകനായി പ്രവര്‍ത്തിച്ച ആളാണ് പ്രാഷ്. അരപൈമ എന്നാല്‍ ആമസോണ്‍ ശുദ്ധജലത്തില്‍ കാണുന്ന ഒരു മത്സ്യത്തിന്റെ പേരാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക