Image

ശബരിമല: വിശാല ബഞ്ചിന് വിട്ടപ്പോള്‍ നിലവിലെ വിധി സ്റ്റേ ചെയ്തതിന് തുല്യം; വെള്ളാപ്പള്ളി നടേശന്‍

Published on 14 November, 2019
ശബരിമല: വിശാല ബഞ്ചിന് വിട്ടപ്പോള്‍ നിലവിലെ വിധി സ്റ്റേ ചെയ്തതിന് തുല്യം; വെള്ളാപ്പള്ളി നടേശന്‍
ശബരിമല വിധി വിശാല ബഞ്ചിന് വിട്ടപ്പോള്‍ നിലവിലെ വിധി സ്റ്റേ ചെയ്തതിന് തുല്യമാണെന്ന് വെള്ളാപ്പള്ളി നടേശന്‍. സര്‍ക്കാര്‍ ഒരു തരത്തിലും പ്രതിസന്ധിയിലാകില്ല. സുപ്രിംകോടതി വിധി എന്തായാലും സര്‍ക്കാര്‍ നടപ്പിലാക്കിയേ മതിയാകൂ. അന്തിമ വിധി വരുന്നത് വരെ യുവതി പ്രവേശനം പാടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക