Image

ഡബ്ലിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവക സെന്‍ ബേബിയെ അനുമോദിച്ചു

Published on 15 November, 2019
ഡബ്ലിന്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവക സെന്‍ ബേബിയെ അനുമോദിച്ചു


ഡബ്ലിന്‍: ഡബ്ലിന്‍ പീസ് കമ്മിഷണറായി തെരഞ്ഞെടുക്കപ്പെട്ട സെന്‍ ബേബിയെ സെന്റ് മേരീസ്ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് അനുമോദിച്ചു. അയര്‍ലന്‍ഡിലെ മലയാളികളില്‍ ആദ്യ പീസ് കമ്മീഷണറായി തെരഞ്ഞെടുക്കപ്പെട്ട സെന്‍ ബേബിസെന്റ് മേരീസ് പള്ളിയുടെ സ്ഥാപകാംഗവും, മുന്‍ ട്രസ്റ്റിയുമാണ്.

ഞായറാഴ്ച കുര്‍ബാനയ്ക്കുശേഷം ഇടവക വികാരി റവ.ഫാ.ടി. ജോര്‍ജിന്റെ അധ്യക്ഷതയില്‍
കൂടിയ അനുമോദന യോഗത്തില്‍ ട്രസ്റ്റി ബിനോയി ഫിലപ്പും, സെക്രട്ടി ഷിബു ഏബ്രഹാമും ആശംസകള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക