Image

മസ്‌ക്കറ്റില്‍ പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന് പ്രാര്‍ത്ഥന നിര്‍ഭരമായ തുടക്കം

ബിജു, വെണ്ണിക്കുളം Published on 22 November, 2019
മസ്‌ക്കറ്റില്‍   പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന് പ്രാര്‍ത്ഥന നിര്‍ഭരമായ തുടക്കം
മസ്‌കറ്റ്  : പരിശുദ്ധ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ നിര്‍ണായക തീരുമാനങ്ങള്‍ക്കായി പരിശുദ്ധ സഭയുടെ പരമ മേലദ്ധ്യക്ഷന്‍ പരിശുദ്ധ പാത്രിയര്‍ക്കീസ് മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് അഫ്രേം ദ്വിതീയന്‍ ബാവയുടെ അദ്ധ്യക്ഷതയില്‍ പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് മസ്‌കറ്റ് ഗാലാ മര്‍ത്തശ്മൂനി പള്ളിയില്‍ പ്രാര്‍ത്ഥനയോടെ ആരംഭിച്ചിരിക്കുന്നു. മലങ്കരയില്‍ യാക്കോബായ സുറിയാനി   വിശ്വാസികള്‍  അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധികളെയും പ്രശ്‌നങ്ങളെയും പശ്ചാത്തലത്തിലാണ് സുന്നഹദോസ് വിളിച്ചിരിക്കുന്നത്   ഇരുപത്തിമൂന്നാം  തീയതി  സമാപിക്കും. നാല്‍പതില്‍ പരം മെത്രാപ്പോലീത്തമാര്‍ സുന്നഹദോസില്‍ പങ്കെടുക്കുന്നുണ്ട്.

മസ്‌ക്കറ്റില്‍   പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന് പ്രാര്‍ത്ഥന നിര്‍ഭരമായ തുടക്കംമസ്‌ക്കറ്റില്‍   പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന് പ്രാര്‍ത്ഥന നിര്‍ഭരമായ തുടക്കംമസ്‌ക്കറ്റില്‍   പരിശുദ്ധ എപ്പിസ്‌കോപ്പല്‍ സുന്നഹദോസിന് പ്രാര്‍ത്ഥന നിര്‍ഭരമായ തുടക്കം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക