Image

ദുബായില്‍ രക്തദാന ക്യാമ്പ് ഡിസംബര്‍ 2 ന്

Published on 30 November, 2019
ദുബായില്‍ രക്തദാന ക്യാമ്പ് ഡിസംബര്‍ 2 ന്

ദുബായ്: യുഎഇ ദേശീയ ദിനത്തിന്റെ ഭാഗമായി ദുബായ് കെ എം സി സി കാസര്‍ഗോഡ് മണ്ഡലം കമ്മിറ്റി കൈന്‍ഡ്‌നെസ്സ് ബ്ലഡ് ഡോനെഷന്‍ ടീമുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഡിസംബര്‍ 2 (തിങ്കള്‍) നു ദുബായ് ദേര ഹയാത്ത് റീജന്‍സിക് മുന്‍വശമുള്ള മശ്രിക് ബാങ്കിനു സമീപം നടക്കുമെന്ന് പ്രസിഡന്റ് ഫൈസല്‍ പട്ടേല്‍, ജനറല്‍ സെക്രട്ടറി പി.ഡി. നൂറുദീന്‍ , ട്രഷറര്‍ സത്താര്‍ ആലമ്പാടി, ഓര്‍ഗനസിംഗ് സെക്രട്ടറി സിദ്ദിഖ് ചൗക്കി എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: 0556433818, 0551552889, 0552427443

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക