Image

'തനാജി: ദി അണ്‍സംഗ് വാരിയര്‍': ചിത്രത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

Published on 13 December, 2019
 'തനാജി: ദി അണ്‍സംഗ് വാരിയര്‍': ചിത്രത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

അജയ് ദേവ്ഗണ്‍, സെയ്ഫ് അലി ഖാന്‍, കാജോള്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബോളിവുഡ് ചിത്രമാണ് തനാജി: ദി അണ്‍സംഗ് വാരിയര്‍. 


മറാത്ത സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഛത്രപതി ശിവാജി മഹാരാജിന്റെ സൈന്യത്തിലെ സൈനിക നേതാവായ തന്‍ഹാജി മാലുസാരെയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയ ചിത്രം സംവിധാനം ചെയ്യുന്നത് ഓം റൗട് ആണ്. 2020 ജനുവരി 10ന് ചിത്രം റിലീസ് ചെയ്യും.ചിത്രത്തിലെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക