Image

ഐ.എസ് അനുകൂല പോസ്റ്റിട്ട ഫിന്‍ലന്‍ഡ് മന്ത്രി കാട്രി കുല്‍മുനി മാപ്പു പറഞ്ഞു

Published on 14 December, 2019
ഐ.എസ് അനുകൂല പോസ്റ്റിട്ട ഫിന്‍ലന്‍ഡ് മന്ത്രി കാട്രി കുല്‍മുനി മാപ്പു പറഞ്ഞു
ഹെല്‍സിങ്കി: ഐ.എസ് അനുകൂല ഇന്‍സ്റ്റഗ്രാം പോസ്റ്റിട്ട് വിവാദത്തിലായ ഫിന്‍ലന്‍ഡ് ധനകാര്യമന്ത്രി കാട്രി കുല്‍മുനി മാപ്പു പറഞ്ഞു.

ഐ.എസുമായി ബന്ധമുള്ള ഫിന്‍ലന്‍ഡ് പൗരത്വമുള്ള യുവതികളെയും അവരുടെ മക്കളെയും സിറിയയില്‍ നിന്ന്  മടക്കിക്കൊണ്ടുവരാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നായിരുന്നു കാട്രിയുടെ പോസ്റ്റ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക