Image

അങ്കമാലി പ്രവാസി അസോസിയേഷന്‍ കുവൈറ്റിനു പുതിയ നേതൃത്വം

Published on 19 December, 2019
അങ്കമാലി പ്രവാസി അസോസിയേഷന്‍ കുവൈറ്റിനു പുതിയ നേതൃത്വം

കുവൈത്ത്: അങ്കമാലി പ്രവാസി അസോസിയേഷന്‍ കുവൈറ്റിനു പുതിയ നേതൃത്വം. അബാസിയ ഹൈഡൈന്‍ ഓഡിറ്റോറിയത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പുതിയ ഭാരവാഹികളായി സജീവ് പോള്‍ (പ്രസിഡന്റ്), ജോസ് വര്‍ഗീസ് (വൈസ് പ്രസിഡന്റ്), ജമ്മി ആന്റണി (സെക്രട്ടറി), ഷിബിന്‍ വര്‍ഗീസ് (ജോയിന്റ് സെക്രട്ടറി), ജിന്റോ വര്‍ഗീസ് (ട്രഷറര്‍), പോളി അഗസ്റ്റിന്‍ (ജോയിന്റ് ട്രഷറര്‍), ജോണ്‍സണ്‍ അറയ്ക്കല്‍ (അഡൈ്വസറി ചെയര്‍മാന്‍), സതീഷ് നായര്‍ (ഓഫീസ് സെക്രട്ടറി), ഷിബു പൗലോസ് (ഓഡിറ്റര്‍) എന്നിവരെ തെരഞ്ഞെടുത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക