Image

ഇറാനുമായി ആണവകരാര്‍ ഒപ്പിട്ടത് മുന്‍ ഭരണകൂടത്തിന്റെ വിഡ്ഢിത്തമെന്ന് ട്രംമ്പ്

പി പി ചെറിയാന്‍ Published on 09 January, 2020
ഇറാനുമായി ആണവകരാര്‍ ഒപ്പിട്ടത് മുന്‍ ഭരണകൂടത്തിന്റെ വിഡ്ഢിത്തമെന്ന് ട്രംമ്പ്
വാഷിംഗ്ടണ്‍ ഡി സി: ഇറാനുമായി അമേരിക്ക ആണവകരാറില്‍ ഒപ്പിട്ടത് തീര്‍ത്തും വിഡ്ഢിത്തമായിരുന്നുവെന്ന് പ്രസിഡന്റ് ട്രംമ്പ്. 2013 ലായിരുന്നു ആണവകരാര്‍ ഉടമ്പടി ഒപ്പുവെച്ചത്.

അണേരിക്കാ ഇറാന്‍ സംഘര്‍ഷം നിലനില്‍ക്കെ ജനുവരി 8 ന് രാഷ്ട്രത്തോടായി ചെയ്ത പ്രസംഗത്തിലാണ് പേര് എടുത്തു പറയാതെ 2013 ലെ അമേരിക്കന്‍ ഭരണകൂടത്തെ ട്രംമ്പ് പരസ്യമായി വിമര്‍ശിച്ചത്. ആണവകരാര്‍ ഒപ്പിട്ട അതേ ദിവസം അമേരിക്കക്ക് നന്ദി അറിയിക്കേണ്ട ഇറാന്‍ ജനത് ഡെത്ത് റ്റു അമേരിക്കാ എന്ന മുദ്രാവാക്യം മുഴക്കിയാണ് തെരുവിലിറങ്ങിയതെന്നും ട്രംമ്പ് പറഞ്ഞു.

150 ബില്യണ്‍ ഡോളറിന് പുറമെ 1.8 ബില്യണ്‍ ഡോളര്‍ കാഷായിട്ടാണ് ഉടമ്പടിയുടെ പേരില്‍ അമേരിക്ക നല്‍കിയത്. ഇതേ പണം ഉപയോഗിച്ചു യെമന്‍, സിറിയ, ലബനന്‍, അഫ്ഗാനിസ്ഥാന്‍ ഇറാക് രാജ്യങ്ങളെ നഗര തുല്യമാക്കുകയാണ് ഇറാന്‍ ചെയ്തതെന്നും ട്രംമ്പ് പറഞ്ഞു.

ഇറാന്‍ ഭരണകൂടത്തെ വിമര്‍ശിച്ച് പ്രകടനം നടത്തിയ 1500റോളം നിരപരാധികളാണ് ഈയ്യിടെ കൊല്ലപ്പെട്ടത്. ഇതിനെല്ലാം പുറകില്‍ പ്രവര്‍ത്തിച്ചത് കൊടും ഭീകരനെന്ന് ട്രംമ്പ് വിശേഷിപ്പിച്ച ഖാസിം സുലൈമാനായിരുന്നുവെന്നും പ്രസിഡന്റ് പറഞ്ഞു. ഖാസിമിനെതിരെ അമേരിക്ക നടത്തിയ നീക്കം വളരെ മുന്‍പ് തന്നെ വേണ്ടിയിരുന്നുവെന്നും ട്രംമ്പ് പറഞ്ഞു. ഇറാക്കില്‍ ഈയ്യിടെ നടത്തിയ അമേരിക്കന്‍ സൈനികര്‍ക്കെതിരെയുള്ള ആക്രമണത്തിന് പുറകിലും സുലൈമാനിയായിരുന്നു. ഇദ്ദേഹത്തെ ഇല്ലായ്മ ചെയ്തതോടെ അമേരിക്കയും ഇറാനുമായുള്ള യുദ്ധം അവസാനിക്കുകയായിരുന്നുവെന്നും ട്രംമ്പ് ചൂണ്ടിക്കാട്ടി. അമേരിക്ക യുദ്ധം ആഗ്രഹിക്കുന്നില്ല സമാധാനമാണ് ആഗ്രഹിക്കുന്നത്. നാറ്റോ രാഷ്ട്രങ്ങളില്‍ ഇതില്‍ ഇടപെടണമെന്നും ട്രംമ്പ് അഭ്യര്‍ത്ഥിച്ചു.
ഇറാനുമായി ആണവകരാര്‍ ഒപ്പിട്ടത് മുന്‍ ഭരണകൂടത്തിന്റെ വിഡ്ഢിത്തമെന്ന് ട്രംമ്പ്
Join WhatsApp News
Stick with the ethics of journalism if you are journalist 2020-01-09 08:38:14
ഒബാമ ഇറാന് കൊടുക്കാനുള്ള പണം  കൊടുത്താണ് നാല് അമേരിക്കൻസിനെ പുറത്തു കൊണ്ടു വന്നെതെന്ന് അറിയാൻ വയ്യാത്ത അമേരിക്കൻസ് ഇല്ല. കള്ളത്തരത്തിൽ ജീവിതം കെട്ടിപ്പൊക്കിയ ഒരാളിൽ നിന്നും, ഇതിൽ കൂടുതൽ ഒന്നും പ്രാതീക്ഷിക്കണ്ട .  ജേർണലിസം പഠിച്ചിട്ട് വാർത്തകൾ എഴുതാൻ പഠിക്കുക . തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നത് ജേര്ണലിസത്തിന്റെ എത്തിക്സിന് ചേർന്നതല്ല . 
Donald 2020-01-09 11:55:26
You are right Baby ( I love you. you are my staunch supporter and I know you are willing to die for me). I spoke to the supreme leader many times before my speech to the nation. I had told him that he could attack the American base in Iraq but the missile should fall close to the green zone.  I told him that I would speak tough at the beginning but I would extend my olive branch at the end.   I know you all hate Obama and that is why I added that debunked story of $150 million at the end. I am well aware that my supporters don't have time to find out the truth that the money was owed by America to Iran or not. (Thank God my  supporters well educated) Killing the General was also with the knowledge supreme leader. He said that was very important to distract the people from their anger towards the government for raising the price even on gas.   Now, they say the most important thing is to take revenge on Satan.  I also wanted to distract Americans from this horrible impeachment.  I never expected the old lady Pelosi would do this to me.    You know that I handled many ladies but this one is tough.  One reason is that she is too old and post-menopause. I know Baby you are saddened by the impeachment.  The worst part is that even after 500 years my name will be there in the notorious list of the impeached three.  
Boby Varghese 2020-01-09 09:25:12
Mr.President, my Democrat friends are angry, sad and disappointed. They were praying for at least 100 Americans to be dead by Iranian missiles. Fake news MSNBC already announced the death of 30 Americans by these missiles. They want to impeach you again. They are saying that you are colluding with Iran [ forget about Russia].
News Alert 2020-01-09 12:13:13
The war powers issue, unlike impeachment, is drawing sharp criticism of Trump from Republicans, specifically from anti-interventionist conservatives like Sens. Mike Lee of Utah and Rand Paul of Kentucky. This means the vote, when it comes to the Senate, will be a very interesting moment for Trump, whose party has been essentially unified behind him on the Ukraine scandal. (War powers matters are privileged under Senate rules and so this resolution will get a vote).
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക