Image

ഒരുമയുടെ പുതിയ നേതൃത്വനിര ചുമതലയേറ്റു: ഡോ. ഷിജു ചെറിയാന്‍ പ്രസിഡന്റ്

ജോയിച്ചന്‍ പുതുക്കുളം Published on 11 January, 2020
ഒരുമയുടെ പുതിയ നേതൃത്വനിര ചുമതലയേറ്റു: ഡോ. ഷിജു ചെറിയാന്‍ പ്രസിഡന്റ്
ഫ്‌ളോറിഡ: ഒര്‍ലാന്‍റോയിലെ കലാകായിക സാമൂഹിക സാംസ്ക്കാരിക മേഖലകളില്‍ കഴിഞ്ഞ പന്ത്രണ്ടു വര്‍ഷക്കാലമായി നിറസാന്നിദ്ധ്യമായ ഒര്‍ലാന്‍റോ റീജിണല്‍ യുണൈറ്റഡ് മലയാളി അസ്സോസിയേഷന്‍ (ഒരുമയുടെ) 2020 ലെ പുതിയ ഭാരവാഹികള്‍ ജനുവരി ഒന്നിന് ചുമതലയേറ്റു. ഡോ. ഷിജു ചെറിയാന്‍ (പ്രസിഡന്‍റ്), പ്രവിബ് നായര്‍  (വൈസ് പ്രസിഡന്‍റ്), സ്മിതാ സോണി  (സെക്രട്ടറി), ജോജി ജേക്കബ് (ജോയിന്‍റ് സെക്രട്ടറി), ബിനൂസ് ജോസ് (ട്രഷറാര്‍), രചന രാധാകൃഷ്ണന്‍ (പ്രോഗ്രാം കോര്‍ഡിനേറ്റര്‍) ജോളി പീറ്റര്‍ (സ്‌പോര്‍ട്‌സ് കോര്‍ഡിനേറ്റര്‍), അഞ്ജലി പാലിയത് (യുത്ത് കോര്‍ഡിനേറ്റര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍.

ഫുഡ് കമ്മിറ്റി കോര്‍ഡിനേറ്ററായി ജിജിമോന്‍ ഫിലിഫോസിനെയും റിസപ്ഷന്‍ കമ്മിറ്റി അംഗങ്ങളായി രേണു പാലിയത്, ബീന സണ്ണി കൈതമറ്റം, ജിജി ജിബി ചിറ്റേടത്തെയും തിരഞ്ഞെടുത്തു. പ്രവര്‍ത്തനങ്ങള്‍ വിപുലീകരിയ്ക്കുന്നതിനായി ജനറല്‍ കമ്മിറ്റി അംഗങ്ങളായി ഡോ. അനൂപ് പുളിയ്ക്കല്‍, ജിബി ജോസഫ് ചിറ്റേടം, വര്‍ഗീസ് ജോസഫ്, ഷിനു തോമസ്, ജെയ്‌സണ്‍ പോള്‍, ജോസഫ് അറയാത്തേല്‍,
നൈജു മൈക്കിള്‍, ലിന്‍ഡോ ജോളി എന്നിവരെയും തിരഞ്ഞെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക