Image

താനാജി: ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

Published on 13 January, 2020
താനാജി: ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

അജയ് ദേവ്ഗണ്‍, സെയ്ഫ് അലി ഖാന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബോളിവുഡ് ചിത്രമാണ് താനാജി: ദി അണ്‍സംഗ് വാരിയര്‍. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.


മറാത്ത സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഛത്രപതി ശിവാജി മഹാരാജിന്റെ സൈന്യത്തിലെ സൈനിക നേതാവായ തന്‍ഹാജി മാലുസാരെയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയ ചിത്രം സംവിധാനം ചെയ്യുന്നത് ഓം റൗട് ആണ്. ചിത്രം ജനുവരി പത്തിന് റിലീസ്ചെയ്തു . ചിത്രത്തില്‍ കാജോള്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക