കുവൈത്ത്: മാവേലിനാട് ആര്‍ട്ട് ലവേഴ്സ് കുവൈറ്റിനു പുതിയ നേതൃത്വം. അബാസിയ ഹൈ ഡയിന്‍ ഓഡിറ്റോറിയത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പുതിയ ഭാരവാഹികളായി സക്കീര്‍ പുത്തന്‍പാലം (പ്രസിഡന്റ്), ജൂബി ചുനക്കര , ബിജേഷ് ബാലന് (വൈസ് പ്രസിഡന്റുമാര്‍), മനോജ് റോയ് (ജനറല്‍ സെക്രട്ടറി), ഐഷ ഗോപിനാഥ് (ജോയിന്റ് സെക്രട്ടറി), വിജോ പി. തോമസ് (ജനറല്‍ കണ്‍വീനര്‍), ശ്രീജിത്ത് (ട്രഷറര്‍), വിഷ്ണു ( ജോയിന്റ് ട്രഷറര്‍) എന്നിവരേയും ഉപദേശക സമതി അംഗങ്ങള്‍ ആയി സാം നന്ദിയാട്, ഷംസു താമരക്കുളം, ജോയ് നന്ദനം എന്നിവരേയും രക്ഷധികാരികള്‍ ആയി ഗീവര്‍ഗീസ് തോമസ് , ഡാര്വിന് പിറവം വനിതാവിംഗ് ചെയര്‍പേഴ്സണ്‍ ആയി അനു ഷിജു എന്നിവരെയും 25 അംഗ എക്സിക്യൂട്ടീവ് മെമ്പേഴ്സിനെയും തെരഞ്ഞെടുത്തു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍