Image

ഓരോരോ പിള്ളേര് സിനിമാ ഫീല്‍ഡിലേക്കു വന്നോളും, കയ്യ് പെരുപ്പിച്ചു എട്ടു പത്തു പാക്കുമായി, വെറുതെ നമ്മളെ ഇട്ടു ബുദ്ധിമുട്ടിക്കാന്‍; റഹ്മാന്‍

Published on 19 January, 2020
ഓരോരോ പിള്ളേര് സിനിമാ ഫീല്‍ഡിലേക്കു വന്നോളും, കയ്യ് പെരുപ്പിച്ചു എട്ടു പത്തു പാക്കുമായി, വെറുതെ നമ്മളെ ഇട്ടു ബുദ്ധിമുട്ടിക്കാന്‍; റഹ്മാന്‍

ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്ന ഒരു നായകനായിരുന്നു റഹ്മാന്‍. മണിരത്‌നം ഒരുക്കുന്ന പൊന്നിയിന്‍ സെല്‍വന്‍ എന്ന ബിഗ് ബജറ്റ് ചിത്രത്തില്‍ അഭിനയിക്കാനൊരുങ്ങുകയാണ് താരമിപ്പോള്‍. ഇതിന് വേണ്ടി ജിമ്മില്‍ വര്‍ക്ക് ഔട്ട് ചെയ്യുന്ന ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. എന്ത് ചെയ്യാനാ, ഓരോരോ പിള്ളേര് സിനിമാ ഫീല്‍ഡിലേക്കു വന്നോളും, കയ്യ് പെരുപ്പിച്ചു എട്ടു പത്തു പാക്കുമായി. വെറുതെ നമ്മളെ ഇട്ടു ബുദ്ധിമുട്ടിക്കാനായി എന്ന് ചിത്രത്തിനൊപ്പം ഒരു കുറിപ്പും റഹ്മാന്‍ പോസ്റ്റ് ചെയ്‌തിട്ടുണ്ട്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക