Image

ലാസ്റ്റ്‌ബെഞ്ചില്‍ തമിഴ് നടന്‍ മഹേഷ് നായകനാകുന്നു

Published on 16 May, 2012
ലാസ്റ്റ്‌ബെഞ്ചില്‍ തമിഴ് നടന്‍ മഹേഷ് നായകനാകുന്നു
കമലം ഫിലിംസിന്റെ ബാനറില്‍ നവാഗതനായ ജിജു അശോകന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ലാസ്റ്റ്‌ബെഞ്ച്' എന്ന ചിത്രത്തില്‍ 'അങ്ങാടിതെരു' എന്ന തമിഴ്ചിത്രത്തിലൂടെ ശ്രദ്ധേയനായ മഹേഷ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

വിജീഷ്, ബിയോണ്‍, മുസ്തഫ, അനൂപ് ജോര്‍ജ്, വിജയന്‍ വി. നായര്‍, ജസ്റ്റിസ് ജോണ്‍, നന്ദകിഷോര്‍, വിജയന്‍ കാരന്തൂര്‍, പയസ് പോള്‍, സുകന്യ, ജ്യോതികൃഷ്ണ, പൂജ, ലക്ഷ്മിപ്രിയ, മഞ്ജു, റോസിന്‍, രമാദേവി തുടങ്ങിയവരാണ് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക