Image

സ്റ്റൈലിഷായി അഹാന കൃഷ്ണകുമാര്‍; മാലിദ്വീപിലെ ആഘോഷ ചിത്രം പങ്കുവച്ച്‌ താരം

Published on 21 January, 2020
സ്റ്റൈലിഷായി അഹാന കൃഷ്ണകുമാര്‍; മാലിദ്വീപിലെ ആഘോഷ ചിത്രം പങ്കുവച്ച്‌ താരം

ളരെപ്പെട്ടന്നു തന്നെ മലയാളികളുടെ മനസ്സില്‍ സ്ഥാനം പിടിച്ച നടിയാണ് അഹാന കൃഷ്ണകുമാര്‍. സിനിമകളില്‍ തിളങ്ങുന്നതിനൊപ്പം തന്നെ താരത്തിന്റെ ഒരോ ലുക്കും വസ്ത്രധാരണവും ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചാവിഷയമാണ്.


താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന ഓരോ ചിത്രങ്ങളും എന്നും വൈറലാവാറുമുണ്ട്. ഇപ്പോള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഫോട്ടോ ആണ് ശ്രദ്ധ നേടിയിരിക്കുന്നത്. സഹോദരിമാര്‍ക്കൊപ്പം മാലിദ്വീപില്‍ അവധിയാഘോഷിക്കുന്ന ചിത്രങ്ങളാണ് അഹാന പങ്കുവച്ചത്.

അഹാനയ്ക്കൊപ്പം സഹോദരിമാരായ ഇഷാനിയും ദിയയും ഹന്‍സികയുമാണ് മാലിദ്വീപില്‍ അവധിയാഘോഷിക്കുന്നത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക