Image

സന്താനം ചിത്രം 'സെര്‍വര്‍ സുന്ദരം' ജനുവരി 31ന് പ്രദര്‍ശനത്തിന് എത്തും

Published on 21 January, 2020
സന്താനം ചിത്രം 'സെര്‍വര്‍ സുന്ദരം' ജനുവരി 31ന് പ്രദര്‍ശനത്തിന് എത്തും

സന്താനം നായകനാകുന്ന തമിഴ് ആക്ഷന്‍ കോമഡി ചിത്രമാണ് സെര്‍വര്‍ സുന്ദരം. സെല്‍വകുമാര്‍ നിര്‍മ്മിച്ച ചിത്രം ആനന്ദ് ബാല്‍ക്കിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തില്‍ വൈഭവി ഷാന്‍ഡില്യയാണ് നായിക.


മതി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. എഡിറ്റിംഗ് ദിനേശ് പൊന്‍രാജ് കൈകാര്യം ചെയ്യുന്നു. സന്തോഷ് നാരായണന്‍ സംഗീതം സംവിധാനം നിര്‍വഹിച്ച ചിത്രം 2020 ജനുവരി 31 ന് റിലീസ് ചെയ്യും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക