Image

'കൊച്ചിന്‍ ശാദി അററ് ചെന്നൈ 03'; ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

Published on 25 January, 2020
'കൊച്ചിന്‍ ശാദി അററ് ചെന്നൈ 03'; ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

മഞ്ജിത് ദിവാകര്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കൊച്ചിന്‍ ശാദി അററ് ചെന്നൈ 03. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി . ശിക്കാരി ശംഭൂ ഫെയിം ആര്‍.കെ.സുരേഷ്,ഞാന്‍ മഹാനല്ല ഫെയിം വിനോദ് കൃഷ്ണന്‍,കന്നട താരം അക്ഷിത എന്നിവരാണ് പ്രധാന താരങ്ങള്‍.


റിജേഷ് ഭാസ്കര്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.റിജു റാം, വിജയകുമാര്‍, ഇന്ദ്രന്‍സ്, കിരണ്‍ രാജ്, സുയോഗ് രാജ്, ആദം ലി, റിജോ പാല, വിജില്‍ വര്‍ഗ്ഗീസ്, സോണിയ അഗര്‍വാള്‍, ഗൗരി, ചാര്‍മിള, ചിത്ര, ഇന്ദിര, റോസിന്‍ ജോളി എന്നിവരാണ് മറ്റ് താരങ്ങള്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക