Image

അമിതാഭ് ബച്ചന്റെ അതേ രൂപം; പൂനെ സ്വദേശിയുടെ ടിക്ക് ടോക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു

Published on 29 January, 2020
അമിതാഭ് ബച്ചന്റെ അതേ രൂപം; പൂനെ സ്വദേശിയുടെ ടിക്ക് ടോക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു
പൂനെ: അമിതാഭ് ബച്ചനോട് രൂപ സാദൃശ്യമുള്ള ഒരു യുവാവിന്റെ ടിക്ക് ടോക്ക് അക്കൗണ്ട് ഹാക്ക് ചെ്തു. പൂനെ നിവാസിയായ ശശികാന്ത് പെഡ്വാളിന്റെ ട്വിറ്റര്‍ അക്കൗണ്ട് ആണ് ഹാക്ക് ചെയ്തത്. അമിതാഭ് ബച്ചന്റെ ഡയലോഗുകള്‍ ടിക് ടോക്കില്‍ ശശികാന്ത് അവതരിപ്പിച്ചിരുന്നു

അതേസമയം മൈക്കിള്‍ ജാക്സന്റെ അതേ രീതിയില്‍ ടിക്ക് ടോക്കില്‍ നൃത്തച്ചുവടുകള്‍ വച്ച ബാബ ജാക്സണ്‍ എന്ന യുവാവിനെ പ്രേക്ഷകര്‍ ഇത്തരത്തില്‍ ഏറ്റെടുത്തിരുന്നു. ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്‍ ടിക്ക്‌ടോക്ക് വീഡിയോ ഷെയര്‍ ചെയ്തതോടെയാണ് യുവാവ് താരമായത്.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക