Image

താരകം 2020' ജനുവരി 31 ന്

Published on 30 January, 2020
താരകം 2020' ജനുവരി 31 ന്
കുവൈത്ത്: എറണാകുളം ജില്ലാ അസോസിയേഷന്റെ (ഇഡിഎ), ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷം 'താരകം 2020' എന്ന പേരില്‍ ജനുവരി 31 നു (വെള്ളി) വൈകുന്നേരം 5 മുതല്‍ അബാസിയ പാകിസ്ഥാനി ഓസ്ഫോര്‍ഡ് സ്‌കൂളില്‍ നടക്കും.

ക്രിസ്മസ് കരോള്‍, ക്രിസ്മസ് ട്രീ മത്സരങ്ങള്‍ , പാപ്പാ സംഗമം , അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍, ഗാനമേള , വിഭവ സമൃദ്ധമായ അത്താഴവിരുന്ന് എന്നിവ ആഘോഷങ്ങളുടെ ഭാഗമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക