Image

സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ പള്ളി വാര്‍ഷികാഘോഷം വര്‍ണ്ണാഭമായി

ഷാജി എണ്ണശ്ശേരില്‍ Published on 02 February, 2020
സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ പള്ളി വാര്‍ഷികാഘോഷം വര്‍ണ്ണാഭമായി
ന്യൂയോര്‍ക്ക്: സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ക്യൂന്‍സ് പാരീഷിന്റെ ഇരുപത്തൊന്നാം വാര്‍ഷികം ഗംഭീരമായി ആഘോഷിച്ചു. 2020 ഫെബ്രുവരി ഒന്നാം തീയതി നടന്ന ചടങ്ങില്‍ മുഖ്യാതിഥിയായി പെന്‍സില്‍വേനിയ ബിഷപ്പ് റവ.ഡോ. സി.വി മത്തായി, റവ.ഡോ. കോശി മത്തായി, വികാരി ക്രിസ്റ്റി മാത്യു, ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റര്‍ കെവിന്‍ തോമസ് എന്നിവര്‍ പങ്കെടുത്തു.

പാരീഷ് ഹാളില്‍ (14, Millers Lane, New Hide Park, NY വച്ചു അരങ്ങേറിയ വാര്‍ഷികാഘോഷങ്ങളില്‍ പാരീഷ് അംഗങ്ങള്‍ ആലപിച്ച ഗാനങ്ങള്‍ എന്നിവ അരങ്ങേറി.

വീഡിയോ കാണുക:

https://youtu.be/N8TP61_n7Pc


സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ പള്ളി വാര്‍ഷികാഘോഷം വര്‍ണ്ണാഭമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക