Image

വര്‍ഗീസ്. പി. കോശി ഹൂസ്റ്റണില്‍ നിര്യാതനായി, പൊതുദര്‍ശനം വെള്ളിയാഴ്ച

ജീമോന്‍ റാന്നി Published on 03 February, 2020
വര്‍ഗീസ്. പി. കോശി ഹൂസ്റ്റണില്‍ നിര്യാതനായി,  പൊതുദര്‍ശനം വെള്ളിയാഴ്ച
ഹൂസ്റ്റണ്‍: റാന്നി ഇടപ്പാവൂര്‍ പറങ്കാമൂട്ടില്‍ പരേതരായ കോശി തോമസിന്റെയും ഏലിയാമ്മ കോശിയുടെയും മകന്‍ വര്‍ഗീസ് പി .കോശി (കുഞ്ഞുമോന്‍ - 67 വയസ്സ്, ഗ്രേസ് ഭവന്‍, നടക്കുന്ന്,പത്തനാപുരം) ഹൂസ്റ്റണില്‍ നിര്യാതനായി. ഭാര്യ ഏലിയാമ്മ മേരി വര്‍ഗീസ് കോന്നി പയ്യനാമാണ്‍ കോയിക്കല്‍ കുടുംബാംഗമാണ്.

മക്കള്‍ : പരേതനായ സാം കോശി വര്‍ഗീസ്, ആന്‍സി മേരി വര്‍ഗീസ് (ഹൂസ്റ്റണ്‍)
മരുമകന്‍ :സിജു ജോസഫ് (ഹൂസ്റ്റണ്‍)

സഹോദരങ്ങള്‍ : മറിയാമ്മ രാജ്, തോമസ് കോശി (ഒക്ക്ലഹോമ), എബ്രഹാം കോശി (തമ്പാന്‍ - ഹൂസ്റ്റണ്‍ ) ലിസി തോമസ് (ഹൂസ്റ്റണ്‍ )

പൊതുദര്‍ശനം : ഫെബ്രുവരി 7 ന് - വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ 9 വരെ ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് ( 5810, Almeda Genoa Rd, Houston, TX 77048)

സംസ്‌കാര ശുശ്രൂഷകള്‍ ഫെബ്രുവരി 8 ന് - ശനിയാഴ്ച രാവിലെ 11 മണിക്ക് ട്രിനിറ്റി മാര്‍ത്തോമാ ദേവാലയത്തില്‍ വച്ച് നടത്തുന്നതും തൂടര്‍ന്ന് സംസ്‌കാരം സൗത്ത് പാര്‍ക്ക് ഫ്യൂണറല്‍ ഹോം സെമിത്തേരിയില്‍ ( 1310, N.Main St, Pearland, TX, 77581)

കൂടുതല്‍ വിവരങ്ങള്‍ക്ക്,

എബ്രഹാം കോശി (തമ്പാന്‍) - 832 247 0912
ടിഞ്ചു ഈപ്പന്‍ - 409 354 6976


റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക