Image

പൂഴിക്കാലായില്‍ പി.ടി.സഖറിയ നിര്യാതനായി.

ജീമോന്‍ റാന്നി Published on 04 February, 2020
പൂഴിക്കാലായില്‍ പി.ടി.സഖറിയ നിര്യാതനായി.
ഹൂസ്റ്റണ്‍: കുമ്പനാട് പൂഴിക്കാലായില്‍ പി.ടി.സഖറിയ ( കറിയാക്കുട്ടി  98 വയസ്സ്) നിര്യാതനായി. ഭാര്യ: പുല്ലാട് പെരിഞ്ഞേലില്‍ പരേതയായ സാറാമ്മ സഖറിയ (പെണ്ണമ്മ)

മക്കള്‍: ശോശാമ്മ ഏബ്രഹാം ( ഗ്രേസി  ഹൂസ്റ്റണ്‍) തോമസ് സഖറിയ (തമ്പി  ന്യൂയോര്‍ക്ക് ), പരേതയായ ലില്ലി അലക്‌സാണ്ടര്‍, ദാനീയേല്‍  സഖറിയ (അച്ചന്‍കുഞ്ഞു  ഹൂസ്റ്റണ്‍)  മാത്യു  സഖറിയ (ബോണി  ഹൂസ്റ്റണ്‍) ഷീല ജേക്കബ് (ന്യൂയോര്‍ക്ക്) ജേക്കബ്  സഖറിയ (ഷിബു  ഹൂസ്റ്റണ്‍ )

ഭൗതികശരീരം ഫെബ്രുവരി 6 ന് വ്യാഴാഴ്ച രാവിലെ 8 മണിക്ക് ഭവനത്തില്‍ കൊണ്ടുവരുന്നതും സംസ്!കാരം 11.30 ന് ഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കുമ്പനാട് ശാലേം മാര്‍ത്തോമ്മാ ദേവാലയത്തില്‍.

ശുശ്രൂഷകളുടെ ലൈവ് ടെലികാസ്റ്റ്  gloriamedialive  ല്‍ ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്,

0469 2965679 (ഇന്ത്യ) 9349705888 (ഇന്ത്യ)




പൂഴിക്കാലായില്‍ പി.ടി.സഖറിയ നിര്യാതനായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക