Image

10 വയസ്സ് കുറച്ച് ആസിഫ്, കോളേജ് കുമാരനായി കുഞ്ഞെല്‍ദോ

Published on 04 February, 2020
10 വയസ്സ് കുറച്ച് ആസിഫ്, കോളേജ് കുമാരനായി കുഞ്ഞെല്‍ദോ
ആസിഫ് അലിയെ പ്രധാന കഥാപാത്രമാക്കി മാത്തുക്കുട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കുഞ്ഞെല്‍ദോ. കുഞ്ഞെല്‍ദോയെയും അയാളുടെ പ്രണയത്തെയും പരിചയപ്പെടുത്തുന്ന ഒരു പാട്ട് പുറത്തിറങ്ങിക്കഴിഞ്ഞു.  

വിനീത് ശ്രീനിവാസ് ആലപിക്കുന്ന ഈ പാട്ടിലൂടെ പ്രായം കുറഞ്ഞ് കോളേജ് കുമാരനായ ആസിഫ് അലിയെയാണ് പരിചയപ്പെ
പ്പെടുത്തുന്നത്. മനസു നന്നാകട്ടെ, മതമേതേങ്കിലുമാകട്ടെ എന്ന വരികളിലൂടെ നൊസ്റ്റാള്‍ജിയയെ തിരിച്ചുകൊണ്ടുവരുന്നു. പുതുമുഖം ഗോപിക ഉദയനാണ് ചിത്രത്തിലെ നായിക...


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക