Image

കുരുന്നുകള്‍ മഞ്ഞിനിക്കര കബര്‍ വണങ്ങും

ബിജു വെണ്ണിക്കുളം Published on 06 February, 2020
കുരുന്നുകള്‍ മഞ്ഞിനിക്കര കബര്‍ വണങ്ങും
കോട്ടയം   മഞ്ഞിനിക്കര മോര്‍ ഇഗ്‌നാത്തിയോസ് ദയറായില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് ഏലിയാസ് തൃതീയന്‍ പാത്രിയര്‍ക്കീസ് ബാവായുടെ 88ാ മത് ദുഖ്‌റോനോ പെരുന്നാളില്‍  പങ്കെടുക്കുവാന്‍ 
 185 കിലോമീറ്റര്‍ താണ്ടി കാല്‍ നടയായി ഇ വര്‍ഷവും പെരുമ്പാവൂര്‍  വേങ്ങൂര്‍ മാര്‍ കൗമാ യാക്കോബായ സുറിയാനി പള്ളിയില്‍ നിന്നും റെജിയുടെ കുടുംബവും 2 വയസ്സുകാരി ആന്‍ മേരിയും മഞ്ഞിനിക്കര കബര്‍ ലക്ഷ്യമാക്കി നടന്ന് നീങ്ങുന്നു. കുരുന്നുകള്‍ കബര്‍ വണങ്ങും



കുരുന്നുകള്‍ മഞ്ഞിനിക്കര കബര്‍ വണങ്ങും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക