Image

പീറ്റര്‍ പെരേര ബാള്‍ട്ടിമോറില്‍ നിര്യാതനായി

Published on 06 February, 2020
പീറ്റര്‍ പെരേര ബാള്‍ട്ടിമോറില്‍ നിര്യാതനായി
ബാള്‍ട്ടിമോര്‍: പീറ്റര്‍ പെരേര ഫെബ്രുവരി അഞ്ചിനു ബാള്‍ട്ടിമോറില്‍ നിര്യാതനായി. മോളി പെരേരയാണ് ഭാര്യ. മക്കള്‍: റോണി, റീനി, റീജ.

പൊതുദര്‍ശനം ഫെബ്രുവരി ഏഴാം തീയതി വെള്ളിയാഴ്ച വൈകിട്ട് 5 മുതല്‍ 9 വരെ ലോഡന്‍ പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ (3620 Wilkens Ave, Baltimore, MD 21229.)

സംസ്കാര ശുശ്രൂഷകള്‍ ഫെബ്രുവരി എട്ടാം തീയതി ശനിയാഴ്ച രാവിലെ 8 മുതല്‍ 8.30 വരെ ബാള്‍ട്ടിമോര്‍ സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചില്‍ (St. Alphonsa Syro Malabar Catholic Church, 5709 Oakland Ave, Baltimore, MD 21227).

തുടര്‍ന്ന് സംസ്കാരം ലാഡന്‍ പാര്‍ക്ക് സെമിത്തേരിയില്‍ (3620 Wilkens Ave, Baltimore, MD 21229).

Viewing & Wake Services:

The viewing and wake services will be held on Friday, February 7, 2020, from 5:00 PM to 9:00 PM at Loudon Park Funeral Home, located at 3620 Wilkens Ave, Baltimore, MD 21229.

Holy Qurbana for the Deceased:

Visitation will be held Saturday, February 8, 2020, from 8:00 AM to 8:30 AM at St. Alphonsa Syro Malabar Catholic Church, 5709 Oakland Ave, Baltimore, MD 21227. Holy Qurbana for the deceased and prayers for the repose of the soul will be held from 8:30 AM onwards.

Interment & Burial

Interment and a Catholic rite of burial will be held following the church service at 10:15 AM at Loudon Park Cemetery located at 3620 Wilkens Ave, Baltimore, MD 21229.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക